Month: March 2021

ജില്ലയില്‍ 1490 പോളിങ് ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സംവിധാനം

പാലക്കാട്: ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 1490 ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യമൊരുക്കും. ഇതില്‍ പ്രശ്‌ന സാധ്യതയുണ്ടെന്ന് കണ്ടെത്തിയ 433 ബൂത്തുകളും 61 പ്രശ്‌ന ബാധിത ബൂത്തുകളും 58 മാവോയിസ്റ്റ് സാന്നിധ്യമുള്ള ബൂത്തുകളും ഉള്‍പ്പെടെ 522 ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനമേര്‍പ്പെ…

യുവജാഗ്രത ബൈക്ക് റാലിയും രാഷ്ട്രീയ വിശദീകരണ പൊതുയോഗവും 16ന്

അലനല്ലൂര്‍: യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റി രാ ഷ്ട്രീയ വിശദീകരണ പൊതുയോഗം നാളെ വൈകീട്ട് ഏഴ് മണിക്ക് കോട്ടപ്പള്ള സെന്ററില്‍ നടക്കുമെന്ന് മണ്ഡലം പ്രസിഡന്റ് നെസീ ഫ് പാലക്കാഴി അറിയിച്ചു.ഡിസിസി ജനറല്‍ സെക്രട്ടറി പിആര്‍ സുരേഷ് ഉദ്ഘാടനം ചെയ്യും.മുന്‍ യൂത്ത്…

സി- സോണ്‍ ക്രിക്കറ്റ്:
എം. ഇ.എസ് കല്ലടി
കോളേജ് ചാമ്പ്യന്‍മാര്‍

മണ്ണാര്‍ക്കാട്: കാലിക്കറ്റ് സര്‍വകലാശാലാ സി- സോണ്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എസ്. എന്‍ കോളേജ് ആലത്തൂരിനെ 111 റണ്‍സിന്ന് പരാജയപ്പെടുത്തി എം .ഇ .എസ് കല്ലടി കോളേജ് ചാമ്പ്യന്‍ മാരായി. 34 കോളേജുകളില്‍ നിന്നുള്ള ടീമുകള്‍ മല്‍സരത്തില്‍ പങ്കെടുത്തിരുന്നു.വിജയികള്‍ക്ക് കല്ലടി കോളേജ്…

ഇടതു സ്ഥാനാര്‍ത്ഥി കെപി സുരേഷ് രാജ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

മണ്ണാര്‍ക്കാട്:എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെപി സുരേഷ് രാജ് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.വരണാധികാരി ഡിഎഫ്ഒ വിപി ജയ പ്രകാശ് മുമ്പാകെ രണ്ട് സെറ്റ് പത്രികയാണ് സുരേഷ് രാജ് നല്‍കി യത്.എല്‍ഡിഎഫ് ചെയര്‍മാന്‍ യുടി രാമകൃഷ്ണന്‍, കണ്‍വീനര്‍ ജോസ്‌ബേബി സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു. രാവിലെ 9ന്…

അണികള്‍ക്ക് ആവേശമേകി
നിയോജക മണ്ഡലം
യുഡിഎഫ് കണ്‍വെന്‍ഷന്‍

മണ്ണാര്‍ക്കാട്:യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തന ങ്ങള്‍ക്ക് ആവേശം പകര്‍ന്ന് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കണ്‍ വെന്‍ഷന്‍.നേതാക്കളും, വിവിധ തദ്ദേശ സ്ഥാപന ജനപ്രതിനിധിക ളും, യുവജനങ്ങളും ,വിദ്യാര്‍ത്ഥികളും ,തൊഴിലാളികളും,കര്‍ഷക രും കണ്‍വെന്‍ഷനില്‍ പങ്കെടു ത്തു.ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്തു.യുഡിഎഫ്…

നസീമ ഷറഫുദ്ദീന്‍
എന്‍ഡിഎ സ്ഥാനാര്‍ത്ഥി

മണ്ണാര്‍ക്കാട്:നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി യായി എഐഎഡിഎംകെയുടെ നസീമ ഷറഫുദ്ദീന്‍ മത്സരിക്കും. അഗളി സ്വദേശിനിയാണ്.കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അഗളി ഒമ്പതാം വാര്‍ഡില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി യായി മത്സരിച്ചിരുന്നു. മണ്ണാര്‍ക്കാട് അരയം കോട് സ്വദേശി ചുമട്ട് തൊഴിലാളിയായ അബു വിന്റെ സൈനബയുടെ മകളാണ്…

സി-വിജില്‍ ആപ്: ഇതുവരെ ലഭിച്ചത് 173 പരാതികള്‍

പാലക്കാട്:തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊ തുജനങ്ങള്‍ക്ക് പരാതി നല്‍കാവുന്ന സി.വിജില്‍ അപ്ലിക്കേഷന്‍ വഴി ഇതുവരെ ലഭിച്ചത് 173 പരാതികള്‍. ഇതില്‍ 147 പരാതികളില്‍ നടപടി എടുക്കുകയും 26 വ്യാജ പരാതികള്‍ ഒഴിവാക്കുകയും ചെയ്തു. പൊതുഇടങ്ങളില്‍ പോസ്റ്ററുകള്‍, ബാനറുകള്‍ തുടങ്ങിയവ പ്രദര്‍ശി…

തിയേട്രം ഫാര്‍മെ രണ്ടാംഘട്ട പരിപാടികള്‍ മാര്‍ച്ച് 16 മുതല്‍

പാലക്കാട്: ഭാരത് ഭവന്റെ ആഭിമുഖ്യത്തില്‍ കണ്ണമ്പ്ര വാളുവച്ചപാ റയില്‍ നടക്കുന്ന തിയേട്രം ഫാര്‍മെയുടെ രണ്ടാം ഘട്ടം മാര്‍ച്ച് 16 മുതല്‍ 19 വരെയും ഏപ്രില്‍ രണ്ടാംവാരത്തിലുമായി നടക്കും. പരി പാടിയുടെ ഭാഗമായി ത്രിദിന നാടക-ജൈവ കാര്‍ഷിക-തത്സമ യ ചിത്ര രചനാ ശില്പശാലകള്‍…

വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയ പ്രബുദ്ധത കൈവരിക്കണം: എസ് എ സ് എഫ്

അലനല്ലൂര്‍ : വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയ പ്രബുദ്ധത കൈവരിക്കേണ്ട തുണ്ടെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീര്‍ അഭിപ്രായപ്പെട്ടു. എസ് എസ് എഫ് അലനല്ലൂര്‍ ഡിവിഷന്‍ കമ്മിറ്റിയു ടെ ‘വിചാര സഭ’ രാഷ്ട്രീയ പഠന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത്…

തപാല്‍ വോട്ടിനുള്ള ഫോറം12 ഡി
മാര്‍ച്ച് 17 നകം നല്‍കണം

മണ്ണാര്‍ക്കാട്:പോളിംഗ് ബൂത്തില്‍ നേരിട്ട് എത്താന്‍ കഴിയാത്ത വോ ട്ടര്‍മാര്‍ തപാല്‍ വോട്ട് ചെയ്യുന്നതിനുള്ള സമ്മതം അറിയിച്ചു കൊ ണ്ടുള്ള ഫോറം 12 ഡി മാര്‍ച്ച് 17 നകം വരണാധികാരിക്ക് നല്‍ക ണം.80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കോവി ഡ് 19…

error: Content is protected !!