മണ്ണാര്‍ക്കാട്:യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തന ങ്ങള്‍ക്ക് ആവേശം പകര്‍ന്ന് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കണ്‍ വെന്‍ഷന്‍.നേതാക്കളും, വിവിധ തദ്ദേശ സ്ഥാപന ജനപ്രതിനിധിക ളും, യുവജനങ്ങളും ,വിദ്യാര്‍ത്ഥികളും ,തൊഴിലാളികളും,കര്‍ഷക രും കണ്‍വെന്‍ഷനില്‍ പങ്കെടു ത്തു.ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്തു.യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ ടിഎ സലാം മാസ്റ്റര്‍ അധ്യ ക്ഷനായി.

കണ്‍വീനര്‍ പി.സി.ബേബി,ജില്ലാ ചെയര്‍മാന്‍ കളത്തില്‍ അബ്ദുള്ള, കണ്‍വീനര്‍ പി.ബാലഗോപാല്‍,കെ.പി.സി.സി സെക്രട്ടറി പി.വി. രാജേഷ്, സ്ഥാനാര്‍ത്ഥി എന്‍.ഷംസുദ്ദീന്‍, മുസ് ലിം ലീഗ് ജില്ലാ ജന റല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം,പി.അഹമ്മദ് അഷ്‌റഫ്, പി.ആര്‍.സുരേഷ്, വി.ഡി.ജോസഫ്,ജോസ് പീറ്റര്‍, എ.അയ്യപ്പന്‍, എം.ഹംസ,കെ.കെ.എ.അസീസ്,പൊന്‍പാറ കോയക്കുട്ടി, ടി.എ. സിദ്ദീഖ്,കല്ലടി അബൂബക്കര്‍, റഷീദ് ആലായന്‍,വി.വി. ഷൗക്ക ത്തലി,ഷിബു സിറിയക്, മുനിസിപ്പല്‍ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍,ഗഫൂര്‍ കോല്‍ക്കളത്തില്‍,നാസര്‍ കൊമ്പത്ത്,എം.ആര്‍. സത്യന്‍, കെ.ബാലകൃഷ്ണന്‍,കൃഷ്ണകുമാര്‍,ബഷീര്‍ തെക്കന്‍, ഹുസൈ ന്‍ കോളശ്ശേരി, എം.മനോജ് കുമാര്‍ സംസാരിച്ചു.

501 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.വി.കെ.ശ്രീകണ്ഠന്‍ എം.പി (മുഖ്യരക്ഷാധികാരി) പി.സി.ബേബി(ചെയര്‍മാന്‍), വി.വി. ഷൗക്കത്തലി(വര്‍ക്കിങ് ചെയര്‍മാന്‍),ടി.എ.സലാം(ജനറല്‍ കണ്‍ വീനര്‍), സി.മുഹമ്മദ് ബഷീര്‍(ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!