മണ്ണാര്‍ക്കാട്: വിശന്നിരിക്കുന്നവര്‍ക്ക് മുന്നിലേക്ക് ഭക്ഷണമെത്തിച്ച് അന്നദാനം മഹാദാനമെന്ന ചൊല്ലിനെ അര്‍ത്ഥവത്താക്കി ജിടെക് കമ്പ്യൂട്ടര്‍ സെന്റര്‍ ഇരുപതാം വാര്‍ഷികമാഘോഷിച്ചു.മണ്ണാര്‍ക്കാട് സെന്ററിലെ അധ്യാപകരും അനധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് ടൗണിലെ നിരാലംബര്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കിയ ത്.സെന്റര്‍ മാനേജര്‍ അഫ്‌സല്‍ അലി ഉദ്ഘാടനം ചെയ്തു.സെന്റര്‍ ഡയറക്ടര്‍ ഉണ്ണി,ധന്യ എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!