കോട്ടോപ്പാടം:കുടുംബശ്രീയുടെ നേതൃത്വത്തില്‍ കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജന്റര്‍ റിസോഴ്സ് സെന്റര്‍ ആരം ഭിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര ഉദ്ഘാടനം ചെ യ്തു.വൈസ് പ്രസിഡന്റ് ശശി ഭീമനാട് അധ്യക്ഷനായി. കമ്മ്യൂ ണിറ്റി കൗണ്‍സിലര്‍ ലിജ രാജ് പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ റഫീന റഷീദ്,പാറയില്‍ മുഹമ്മദാലി, വാര് ഡ് അംഗം അബൂബക്കര്‍ നാലകത്ത്,മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദു കല്ലടി,സ്റ്റാഫ് നഴ്സ് ഷീബ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ സുരേഷ് ജോര്‍ജ്ജ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.ജെന്റര്‍ റിസോ ഴ്സ് സെന്ററില്‍ എല്ലാ ചൊവ്വാഴ്ചയും കൗണ്‍സിലറുടെ സേവനം ലഭ്യമാണ്.കൂടാതെ മിനി ലൈബ്രറി, പ്രാദേശിക തൊഴില്‍ ശേഷി വിഭവ കേന്ദ്രം, നിയമ സഹായ കേന്ദ്രം, കാര്യ ശേഷി പരിശീലനം, പ്രാദേശിക കലാ കായിക സാംസ്ക്കാരിക വിഭവ കേന്ദ്രം, സ്ത്രീക ള്‍ക്ക് താല്‍ക്കാലിക പകല്‍ സമയ അഭയ കേന്ദ്രം എന്നീ സേവനങ്ങ ളും ലഭ്യമാകും.