അലനല്ലൂര്‍: വഴങ്ങല്ലി പറവഴി ഇല്ലത്ത് പരേതനായ നീലകണ്ഠന്‍ മൂസതിന്റെ ഭാര്യ ആര്യാദേവി അന്തര്‍ജനം (97) നിര്യാതയായി. മക്കള്‍:നാരയണനുണ്ണി,കേശവനുണ്ണി, പരേതയായ ആര്യാദേവി (തങ്കം),ദേവകി (രമ),നീലകണ്ഠനുണ്ണി.സഹോദരന്‍ വാസുദേവനുണ്ണി. (അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി വാസുദേവനുണ്ണി)

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!