കല്ലടിക്കോട്:ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എസ്.സി സൈക്കോളജിയില്‍ മൂന്നാം റാങ്ക് നേടിയ തസ്നീമയെ എംഎസ്എഫ് കരിമ്പ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. കോങ്ങാട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അല്‍ത്താഫ് കരിമ്പ ഉപഹാരം കൈമാ റി. മണ്ഡലം വൈസ് പ്രസിഡന്റ് ഷഹനാസ് എ.എച്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സമദ് കല്ലടിക്കോട്, റിയാസ് പറക്കാട്, ആഷിഫ് പി. എ, തമീം എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!