മണ്ണാര്‍ക്കാട്:മാധ്യമ പ്രവര്‍ത്തകനും മണ്ണാര്‍ക്കാട് ഓര്‍മ കലാ സാഹി ത്യവേദി സെക്രട്ടറിയുമായ എം.കെ.ഹരിദാസന് ഹോണററി ഡോക്ട റേറ്റ് ലഭിച്ചു. മാധ്യമ പ്രവര്‍ത്തന രംഗത്തെ മാനവിക ശ്രമങ്ങള്‍ക്കാ ണ് ഡോക്ടറേറ്റ്.ദക്ഷിണാഫ്രിക്കയിലെ നൈജീരിയ ആസ്ഥാനമായു ള്ള,വിശ്വ സമാധാനത്തിനായി പ്രവര്‍ത്തിക്കുന്നതുമായ ഡൈനമിക് പീസ് റെസ്‌ക്യുമിഷന്‍ ഇന്റര്‍നാഷണല്‍ എന്ന പഠന ഗവേഷണ സം ഘടനയാണ് ഹോണററി ഡോക്ടറേറ്റ് നല്‍കിയത്.എംഎല്‍എ അഡ്വ. എന്‍.ഷംസുദ്ദീന്‍ ഹരിദാസിനെ അഭിനന്ദിച്ചു.മുന്‍നിര സാമ്പത്തിക പ്രസിദ്ധീകരണമായ ബിസിനസ് ന്യൂസിന്റെ ജനറല്‍ മാനേജരാണ്. ചരിത്രത്തില്‍ ബിരുദാനന്ദര ബിരുദവും മീഡിയ മാര്‍ക്കറ്റിങ്ങില്‍ ഡിപ്ലോമയും ഉള്ള വ്യക്തിയാണ് ഹരിദാസ്.പാലക്കാട് മീഡിയ ക്ലബ് വൈസ് പ്രസിഡന്റാണ്.ഭാര്യ: ബിന്ദു.മക്കള്‍:ഹരിത,ഗണേഷ്. മണ്ണാര്‍ ക്കാട് നെല്ലിപ്പുഴയിലാണ് താമസം.രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരി ച്ചിട്ടുണ്ട്. തട്ടകത്തിലെ മഴ ക്രവിതകള്‍),ചന്ദ്രനിലേക്കുള്ള ദൂരം. (ചെറുകഥകള്‍).

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!