മണ്ണാർക്കാട് :എം ഇ ടി ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീ സ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിർധന കൂട്ടുകാരെ സഹായിക്കുക എന്ന ലക്ഷ്യവുമായി ‘ഒപ്പം’ഞങ്ങളൊപ്പമുണ്ട് പദ്ധതി തുടങ്ങി.ഹയർ സെക്കണ്ടറി എൻ എസ്‌ എസ്‌ ജില്ലാ കൺവീനർ ഡോ .എൻ രാജേഷ് ഉദ്‌ഘാടനം ചെയ്തു .പ്രിൻസിപ്പാൾ പി സീതാലക്ഷ്മി അധ്യക്ഷയായി .എൻ എസ് എസ്‌ മണ്ണാർക്കാട് ക്ലസ്റ്റർ കൺവീനർ കെ എച്ച് ഫഹദ് ,പ്രോഗ്രാം ഓഫീസർ എം കെ സിജില ദാസ് ,സാന്ദ്ര കെ സുനിൽ ,ടോം സിബി ,അലൻ കെ ജേക്കബ് എന്നിവര്‍ സംസാരി ച്ചു.പദ്ധതിയുടെ ആദ്യഘട്ടത്തിൽ ബ്രെയിൻ ട്യൂമർ ബാധിച്ച് ശസ്ത്ര ക്രിയക്ക് സഹായം തേടുന്ന കുട്ടിക്ക് ചകിത്സാ സഹായവും ,എൻ എസ് എസ്‌ ഒരു വിദ്യാർത്ഥിനിക്ക് വേണ്ടി നിർമ്മിക്കുന്ന സ്നേഹ ഭവനത്തിലേക്ക് ധനസഹായവും, അക്ഷരദീപം വായനക്കൂട്ടം പദ്ധ തിയിലേക്ക് പുസ്തകങ്ങളും നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!