പാലക്കാട്:രാജ്യാന്തര ചലച്ചിത്ര മേളയിലെ പാലക്കാട് എഡിഷനില്‍ ഉദ്ഘാടന ചിത്രമായ ക്വോ വാഡിസ്, ഐഡ? ഉള്‍പ്പടെ ആറ് വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള 20 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. പ്രിയ, പ്രി യദര്‍ശിനി, പ്രിയതമ ,ശ്രീ ദേവി ദുര്‍ഗ,സത്യ മൂവി ഹൗസ് എന്നി വിട ങ്ങളിലെ അഞ്ച് സ്‌ക്രീനുകളിലായാണ് പ്രദര്‍ശനം .

പ്രിയ : രാവിലെ 9.30 ന് സമ്മര്‍ ഓഫ് 85 (ലോകസിനിമ),12 ന് ദ നെയിം ഓഫ് ദ ഫ്‌ളവേഴ്‌സ് ,( മത്സരവിഭാഗം), 2.30 ന് ഡെസ്റ്ററോ (ലോകസിനിമ) 6.30 ന് ക്വോ വാഡിസ്, ഐഡ? (ഉദ്ഘാടനചിത്രം)

പ്രിയതമ : രാവിലെ 9.45 ന് നീഡില്‍ പാര്‍ക്ക് ബേബി (ലോകസിനിമ), 12.15 ന് ബ്രെത്ത്ലെസ് , 2.45ന് ഫെബ്രുവരി (ലോകസിനിമ) 5.30 സ്ട്രൈഡിങ് ഇന്‍ ടു ദി വിന്‍ഡ് (ലോകസിനിമ).

പ്രിയദര്‍ശിനി : രാവിലെ 9.30 ന് യെല്ലോ ക്യാറ്റ് (ലോകസിനിമ), ഉച്ചയ്ക്ക് 12 ന് ഒയാസിസ് (റിട്രോസ്പെക്ടീവ്), ഡിയര്‍ കോമ്രേഡ്സ് (ലോക സിനിമ ) 6 ന് ദി വേസ്റ്റ് ലാന്‍ഡ് (ലോക സിനിമ)

ശ്രീ ദേവി ദുര്‍ഗ: രാവിലെ 9.30 ന് വെയര്‍ ഈസ് പിങ്കി (ഇന്ത്യന്‍ സിനിമ ഇന്ന്),12.30 പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ (മലയാള സിനിമ ഇന്ന്),3.15 ന് സീ യു സൂണ്‍ ,5.45 ന് ഹൈ ഗ്രൗണ്ട് (ലോക സിനിമ)

സത്യ മൂവി ഹൗസ് : രാവിലെ10 ന് നൈറ്റ് ഓഫ് ദ കിംഗ്‌സ് (ലോക സിനിമ), ഉച്ചയ്ക്ക് 12.30 ന് ദിസ് ഈസ് നോട്ട് എ ബറിയല്‍ ഇറ്റിസ് എ റിസറക്ഷന്‍ (മത്സരവിഭാഗം), 3.30 ന് ദേര്‍ ഈസ് നോ ഈവിള്‍ (മത്സരവിഭാഗം) 7.30 ന് ലൈല ഇന്‍ ഹൈഫ (ലോകസിനിമ).

മേളയില്‍ ചൊവ്വാഴ്ച പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍

പ്രിയ : രാവിലെ 9.30 ന് അണ്‍ഡൈന്‍ (ലോകസിനിമ),12 ന് റോം ,( മത്സരവിഭാഗം), 2.15ന് ചുരുളി (മത്സരവിഭാഗം) 5ന് ബിലേസുവര്‍, 07:15 ന് വൈഫ് ഓഫ് എ സ്പൈ(ലോകസിനിമ)

പ്രിയതമ : രാവിലെ 9 ന് 9,75 (ലോകസിനിമ), 11:45 ന് നോവെയര്‍ സ്പെഷ്യല്‍ , 2ന് വീക്കന്‍ഡ്, 04.30 ന് അഗ്രഹാരത്തില്‍ കഴുതൈ, 06:30ന് സ്പ്രിങ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്‍ഡ് സ്പ്രിങ്

പ്രിയദര്‍ശിനി: രാവിലെ 9.30 ന് ഫിലിം സോഷ്യലിസ്മെ (ഗൊദാര്‍ദ്) (റെട്രോസ്പെക്ടീവ്), 12.15 ന് -1956, മധ്യതിരുവിതാംകൂര്‍ (കലൈഡോസ്‌കോപ്പ്), 3 ന് ദി വുമണ്‍ ഹൂ റാന്‍ (ലോകസിനിമ), 5 ന് ലോണ്‍ലി റോക്ക് (മത്സരവിഭാഗം), 7 ന് ക്യാന്‍ നൈദര്‍ ബീ ഹിയര്‍, നോര്‍ ജേണ്‍ണി ബിയോണ്ട് (കലൈഡോസ്‌കോപ്പ്)

ശ്രീദേവി ദുര്‍ഗ: രാവിലെ 9.30 ന് മ്യൂസിക്കല്‍ ചെയര്‍ (മലയാള സിനിമ) 12.30 ന് 12*12 അണ്‍ടൈറ്റില്‍ഡ് (ഇന്ത്യന്‍ സിനിമ), 3.15 ന് ഗോഡ് ഓണ്‍ ദി ബാല്‍ക്കണി (ഇന്ത്യന്‍ സിനിമ), 5.45 ന് തിങ്കളാഴ്ച നിശ്ചയം (മലയാള സിനിമ)

സത്യ മൂവി ഹൗസ് : രാവിലെ 9.15 ന് നെവര്‍ ഗോണ സ്നോ എഗൈന്‍ (ലോക സിനിമ), 12 ന് കോസ (മത്സരവിഭാഗം), 2.15 ന് മെമ്മറി ഹൗസ് (മത്സരവിഭാഗം), 4.30 ന് ബേര്‍ഡ് വാച്ചിങ് (മത്സരവിഭാഗം), 7 ന് ദി മാന്‍ ഹൂ സോള്‍ഡ് ഹിസ് സ്‌കിന്‍ (ലോക സിനിമ)

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!