തച്ചനാട്ടുകര:നാട്ടുകല്‍ പി.ടി.എം.എ.എല്‍ പി .സ്‌കൂളിലെ മുന്‍ പ്രധാ നാധ്യാപകന്‍ ഡി.ഗോപാലകൃഷണപിള്ള മാസ്റ്ററുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രതിഭാ പുരസ്‌കാരം തച്ചനാട്ടുകര ഗ്രാമപഞ്ചായ ത്ത് പ്രസിഡന്റ് കെ.പി.എം സലീം മാസ്റ്റര്‍ വിതരണം ചെയ്തു. റോയ ല്‍ ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പാറപ്പുറമാണ് ഈ വര്‍ഷത്തെ പ്രതിഭാ പുരസ്‌കാരത്തിന് അര്‍ഹരായത്.വാര്‍ഡ് മെമ്പര്‍മാരായ ആറ്റ ബീവി, ഇ എം നവാസ്, കെ.ബിന്ദു, വി.പി.മുഹ മ്മദ് മാസ്റ്റര്‍, പ്രശാന്ത് മാസ്റ്റര്‍, നാസര്‍ ഫൈസി, സുമിത എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക ദീപസ്വാഗതവും ബിനോജ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!