Day: January 25, 2021

സ്തുത്യര്‍ഹ സേവനത്തിന് പി.നാസറിന് രാഷ്ട്രപതിയുടെ പുരസ്‌കാരം

മണ്ണാര്‍ക്കാട്:കരുതലും നന്‍മയും ചേര്‍ന്ന മനസ്സിന്റെ ഉടമയായ നാസറിനെ തേടി രാഷ്ട്രപതിയുടെ പുരസ്‌കാരം.മണ്ണാര്‍ക്കാട് വട്ട മ്പലം ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷനിലെ അസി സ്റ്റേഷന്‍ ഓഫീ സര്‍ അലനല്ലൂര്‍ സ്വദേശി പി നാസറിനാണ് സ്തുത്യര്‍ഹമായ സേവന ത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ചത്.നാടിന്റെ പ്രിയ…

രക്തദാന ക്യാമ്പ് നാളെ

കുമരംപുത്തൂര്‍: റിപ്പബ്ലിക് ദിനത്തില്‍ പള്ളിക്കുന്ന് ഫ്രണ്ട്‌സ് ആര്‍ ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് രക്തദാനം നടത്തും.പെരിന്തല്‍മണ്ണ സര്‍ക്കാര്‍ ഗവ.ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.രാവിലെ 9മണിക്കാണ് ക്യാമ്പ്.പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ഫ്രണ്ട്‌സ് ക്ലബ്ബ് നടത്തുന്ന 15-ാമത് രക്തദാന ക്യാമ്പാണ്…

സാഗി പഞ്ചായത്തായി കുമരംപുത്തൂര്‍

മണ്ണാര്‍ക്കാട്: കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളെ സംയോജിപ്പിച്ച് എല്ലാ മേഖലകളിലും ഒരു മാതൃകാ ഗ്രാമപഞ്ചായ ത്താക്കി മാറ്റുന്നതിന് വിഭാവനം ചെയ്യുന്ന പദ്ധതിയായ സാഗി പ്രഖ്യാപനം കുമരംപുത്തൂരില്‍ നടത്തി. സന്‍സദ് ആദര്‍ശ് ഗ്രാമ യോജന അഥവാ സാഗി പഞ്ചായത്തായി കുമരംപുത്തൂരിനെ തെ…

റിപ്പബ്ലിക് ദിനാഘോഷം: ജില്ലയില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തും

മണ്ണാര്‍ക്കാട്:രാജ്യത്തെ 72-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി കോട്ടമൈ താനത്ത് നാളെ രാവിലെ ഒന്‍പതിന് ദേശീയ പതാക ഉയര്‍ത്തും. കോവിഡ്- 19 രോഗബാധയുടെ സാഹചര്യത്തില്‍ റിപ്പബ്ലിക് ദിനാ ഘോഷവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പൊതുജനങ്ങളെ പങ്കെ ടുപ്പിക്കില്ല.…

കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ പൂച്ചെടികള്‍ നട്ട് ടൂറിസം ദിനാചരണം

മണ്ണാര്‍ക്കാട്: ദേശീയ വിനോദ സഞ്ചാരദിനാചരണത്തിന്റെ ഭാഗമാ യി മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്, ഭാവന ക്ലബ് കാഞ്ഞിരപ്പുഴ എന്നി വരുടെ നേതൃത്വത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ പൂച്ചെടികള്‍ വെച്ചുപിടിപ്പി ച്ചു. ബോധവത്കരണ ക്ലാസും നടത്തി. കാഞ്ഞിരപ്പുഴ ഗ്രാമ…

പ്രതിസന്ധിയിലും തളരാതെ ജില്ലാ ഭാഗ്യക്കുറി വകുപ്പ്

മണ്ണാര്‍ക്കാട്:കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവില്‍ ലോട്ടറി ടിക്കറ്റ് വില്‍പ്പനയിലൂടെ ജില്ലയില്‍ 5197.34 കോടി രൂപ സമാഹരിച്ചു. പ്രള യം, കോവിഡ് പശ്ചാത്തലത്തില്‍ ഓണം ബംമ്പര്‍, നവകേരള ഭാഗ്യ ക്കുറികളുടെ മികച്ച വില്‍പ്പനയാണ് ജില്ലാ ഭാഗ്യക്കുറി വകുപ്പ് മു ഖേന നടന്നത്. പ്രതിസന്ധി…

പ്രസവത്തിനെത്തിയ യുവതിയുടെ മരണം:
യൂത്ത്‌ലീഗ് മാര്‍ച്ച് നടത്തി

മണ്ണാര്‍ക്കാട്:താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനെത്തിയ കൊടു വാളിക്കുണ്ട് സ്വദേശിനിയായ യുവതി മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുക,കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീക രിക്കുക,കാരണക്കാരനായ ഡോക്ടര്‍ക്കെതിരെ നരഹത്യക്ക് കേസെ ടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ച്…

സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു

കോട്ടോപ്പാടം:സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡില്‍ നിന്നും കോട്ടോപ്പാടം പഞ്ചായത്തിലെ യുവ ക്ലബ് ആര്യമ്പാവിനു ലഭിച്ച 8000 രൂപ വിലമതിക്കുന്ന സ്‌പോര്‍ട്‌സ് കിറ്റിന്റെയും ക്ലബ് അംഗങ്ങളുടെ കാര്‍ഷിക വിളവെടുപ്പിന്റെയും ഉദ്ഘാടനംസംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അംഗം സന്തോഷ് കാല നിര്‍വ്വഹിച്ചു. ജില്ലാ പ്രോ…

യൂത്ത് കോണ്‍ഗ്രസ്
ഹംചലേ പദയാത്ര നടത്തും
:ടിഎച്ച് ഫിറോസ് ബാബു

മണ്ണാര്‍ക്കാട്:കര്‍ഷകരെ ദ്രോഹിച്ച് കോര്‍പ്പറേറ്റുകളെ സംരക്ഷിക്കു ന്ന കേന്ദ്ര സര്‍ക്കാറിനെതിരെയും,യുവാക്കളെ പെരുവഴിയിലാക്കി പി.എസ്.സി യിലെ നിയമന നിരോധനത്തിനും ,പിന്‍വാതില്‍ നിയ മത്തിനുമെതിരെ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ ഫെബ്രുവരി 10 മുതല്‍ 14 വരെ കൂറ്റനാട് മുതല്‍ പാലക്കാട് വരെ…

സിഐടിയു ജാഥയ്ക്ക് ആവേശകരമായ സമാപനം

മണ്ണാര്‍ക്കാട്:കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ജനദ്രോഹ നടപടി കള്‍ക്കെതിരെ സിഐടിയു ജില്ലാ പ്രസിഡന്റ് പികെ ശശി എംഎല്‍ എ നയിച്ച പടിഞ്ഞാറന്‍മേഖല ജാഥയ്ക്ക് മണ്ണാര്‍ക്കാട് ആവേശകര മായ സമാപനം. പേങ്ങാട്ടിരി, ശ്രീകൃഷ്ണപുരം, കോങ്ങാട്, മുണ്ടൂര്‍, കല്ലടിക്കോട് എന്നിവടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷമാണ് ജാഥ മണ്ണാര്‍ക്കാട്…

error: Content is protected !!