കോട്ടോപ്പാടം:സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡില്‍ നിന്നും കോട്ടോപ്പാടം പഞ്ചായത്തിലെ യുവ ക്ലബ് ആര്യമ്പാവിനു ലഭിച്ച 8000 രൂപ വിലമതിക്കുന്ന സ്പോര്‍ട്സ് കിറ്റിന്റെയും ക്ലബ് അംഗങ്ങളുടെ കാര്‍ഷിക വിളവെടുപ്പിന്റെയും ഉദ്ഘാടനംസംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അംഗം സന്തോഷ് കാല നിര്‍വ്വഹിച്ചു. ജില്ലാ പ്രോ ഗ്രാം ഓഫീസര്‍ ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. ടികെ സുനില്‍, ഹമീദ്, മുഹമ്മദ് അഷറഫ്, കുന്നാപ്പ, മോഹന്‍ മാഷ് മറ്റു ക്ലബ് പ്രതിനിധിക ള്‍ പങ്കെടുത്തു സംസാരിച്ചും. പഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്റര്‍ അജ്നാസ് സ്വാഗതവും ക്ലബ് പ്രസിഡന്റ് ദിപുമോന്‍ നന്ദിയും പറഞ്ഞു.