മണ്ണാര്‍ക്കാട്:രാജ്യത്തെ 72-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി കോട്ടമൈ താനത്ത് നാളെ രാവിലെ ഒന്‍പതിന് ദേശീയ പതാക ഉയര്‍ത്തും. കോവിഡ്- 19 രോഗബാധയുടെ സാഹചര്യത്തില്‍ റിപ്പബ്ലിക് ദിനാ ഘോഷവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പൊതുജനങ്ങളെ പങ്കെ ടുപ്പിക്കില്ല. എ.ആര്.പോലീസ്, കെ.എ.പി, ലോക്കല്‍ പോലീസ്, എക് സൈസ് സ്റ്റാഫ്, ഹോം ഗാര്‍ഡുകള്‍, ഫോറസ്റ്റ്, എന്‍.സി.സി, എന്നിവ രെ ഉള്‍പ്പെടുത്തിയാണ് പരേഡ് നടക്കുക. പരേഡിന്റെ ചുമതല എ. ആര്. ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡര്‍ക്കാണ്. ജില്ലാ കലക്ടര്‍ മൃണ്മ യി ജോഷി ശശാങ്ക്, ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.