കുമരംപുത്തൂര്‍: റിപ്പബ്ലിക് ദിനത്തില്‍ പള്ളിക്കുന്ന് ഫ്രണ്ട്‌സ് ആര്‍ ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് രക്തദാനം നടത്തും.പെരിന്തല്‍മണ്ണ സര്‍ക്കാര്‍ ഗവ.ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.രാവിലെ 9മണിക്കാണ് ക്യാമ്പ്.പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ഫ്രണ്ട്‌സ് ക്ലബ്ബ് നടത്തുന്ന 15-ാമത് രക്തദാന ക്യാമ്പാണ് നാളെ നടക്കുക.മലപ്പുറം പാലക്കാട് ജില്ലയില്‍ രക്തദാന മേഖലയില്‍ ശ്രദ്ധേയമായപ്രവര്‍ത്തനം കാഴ്ചവെച്ചതിന് നിരവധി പുരസ്‌കാരങ്ങള്‍ ക്ലബ്ബിന് ലഭിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!