പാലക്കാട് : പാലക്കാട് രൂപതാ മെത്രാന് മാര്‍ ജേക്കബ് മനത്തോടത്ത് തന്റെ ഒരു രൂപതാ അംഗത്തിന് മണ്ണാര്‍ക്കാട് നിയമസഭാ...
Day: January 22, 2021
മണ്ണാര്‍ക്കാട്:ജില്ലയില്‍ കോവിഡ് വാക്സിന് ആദ്യ ഡോസ് സ്വീക രിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം 3762 ആയി.ഇന്ന് ഒമ്പത് കേന്ദ്രങ്ങളിലായി...
അഗളി:ജനകീയ ഹോട്ടലില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസറിന്റെ നേതൃത്വത്തിലുള്ള സംഘം മിന്നല്‍ പരിശോധന നടത്തി. പരാ തിയെ തുടര്‍ന്നായിരുന്നു പരിശോധന.മലിനമായ സാഹചര്യം...
അലനല്ലൂര്‍: ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് കൈരളിയുടെ 2021-22 വര്‍ഷത്തേക്കുള്ള തൊഴിലുറപ്പ് കര്‍മ പദ്ധതി രൂപീകരണ ഗ്രാമസഭ ചുണ്ടോട്ടുകുന്ന് ജി....
മണ്ണാര്‍ക്കാട് : ചങ്ങലീരി പുതിയതായി രൂപീകരിച്ച കേരള മുസ്ലിം ജമാഅത്ത് വള്ളുവമ്പുഴ യൂണിറ്റിന്റെ പ്രഥമ കൗണ്‍സില്‍ നടത്തി. ലുഖ്മാന്‍...
അലനല്ലൂര്‍:എടത്തനാട്ടുകര:പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുയെന്ന ലക്ഷ്യത്തോടെ എടത്ത നാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സജ്ജമാക്കിയ മൊ...
മണ്ണാര്‍ക്കാട്:ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന തെങ്കര ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍,നെച്ചുള്ളി ഗവ.ഹൈസ്കൂള്‍ എന്നി വയുടെ ഭൗതിക നിലവാരം ഉയര്‍ത്താന്‍...
മണ്ണാര്‍ക്കാട്:താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവ തി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ സമഗ്ര മായ അന്വേഷണം നടത്തണമെന്നും യൂത്ത്...
മണ്ണാര്‍ക്കാട്:കോവിഡ് മൂലം നിര്‍ത്തലാക്കിയ മണ്ണാര്‍ക്കാട് നിന്നും പാലക്കാട് വഴി തിരുവനന്തപുരത്തേക്കുള്ള സര്‍വീസും, മണ്ണാര്‍ക്കാ ട് നിന്നും ശ്രീകൃഷ്ണപുരം, ചേര്‍പ്പുളശ്ശേരി...
കാഞ്ഞിരപ്പുഴ:ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കെഎസ്ഇബി മണ്ണാര്‍ക്കാട് ഡിവിഷന് കീഴിലുള്ള എല്‍ഇഡി ബള്‍ ബ് വിതരണത്തിന്റെ കാഞ്ഞിരപ്പുഴ...