അഗളി:ജനകീയ ഹോട്ടലില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസറിന്റെ നേതൃത്വത്തിലുള്ള സംഘം മിന്നല്‍ പരിശോധന നടത്തി. പരാ തിയെ തുടര്‍ന്നായിരുന്നു പരിശോധന.മലിനമായ സാഹചര്യം മലിനജല കുഴി നിറഞ്ഞ് പുറത്തേക്ക് പോകുന്നതും കണ്ടെത്തി .ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സംഘത്തിന് ബോധ്യപ്പെട്ടു.ഇതേ തുടര്‍ന്ന് ഹോട്ടല്‍ ഉടമയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കി.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ് കാളിസ്വാമി,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രീത എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!