Day: January 15, 2021

അലനല്ലൂര്‍ പഞ്ചായത്ത് സ്ഥിരി സമിതി അധ്യക്ഷരെ തിരഞ്ഞെടുത്തു

അലനല്ലൂര്‍: പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരെ തിരഞ്ഞെടു ത്തു.വിത്തനോട്ടില്‍ അനിത വികസന കാര്യ സ്ഥിരം സമിതി അധ്യ ക്ഷ.അലി മഠത്തൊടിയെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യ ക്ഷനായും ലൈല ഷാജഹാനെ ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയായും തിരഞ്ഞെടുത്തു.വൈസ് പ്രസിഡന്റ് കെ…

സ്ഥിരം സമിതി തെരഞ്ഞെടുപ്പ്:
കോട്ടോപ്പാടത്ത്
മുഹമ്മദലിയും റഫീനയും റജീന ടീച്ചറും അധ്യക്ഷന്‍മാര്‍

മണ്ണാര്‍ക്കാട്:കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ വി വിധ സ്റ്റാന്റിങ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാരായി മുസ് ലിം ലീഗി ലെ പാറയില്‍ മുഹമ്മദലി(ക്ഷേമകാര്യം),റഫീന റഷീദ് മുത്തനില്‍ (വികസനം),കോഴിശ്ശേരി റജീന ടീച്ചര്‍(ആരോഗ്യ-വിദ്യാഭ്യാസം) എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുത്തു.പന്ത്രണ്ടംഗ മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ ലീഡര്‍ കൂടിയായ മുഹമ്മദലി പത്താം…

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്: സ്ഥിരം സമിതി അധ്യക്ഷരെ തിരഞ്ഞെടുത്തു

മണ്ണാര്‍ക്കാട് :ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരെ തി രഞ്ഞെടുത്തു.നാല് സ്ഥിരം സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പി ല്‍ രണ്ട് വീതം കോണ്‍ഗ്രസും മുസ്ലിം ലീഗും നേടി.ബ്ലോക്ക് പഞ്ചായ ത്ത് വൈസ് പ്രസിഡന്റായ ചെറൂട്ടി മുഹമ്മദ് ആണ് ധനകാര്യ സ്ഥി രം സമിതി…

ഇടക്കാല ബജറ്റ്
റോഡുകളും വൈദ്യുതി വേലിയും കുടിവെളള പദ്ധതികളും

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ 2021 ലെ ഇട ക്കാല ബഡ്ജറ്റില്‍ പത്ത് വികസന പ്രവര്‍ത്തനങ്ങള്‍കൂടി ഉള്‍പ്പെടു ത്തിയതായി അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ അറിയിച്ചു. ഏഴ് റോഡുകളുടെ നവീകരണം, വന്യജീവികളുടെ ശല്യമുളള പ്രദേശ ങ്ങളില്‍ വൈദ്യുതി വേലി നിര്‍മ്മാണം, കുടിവെളള…

കുട്ടിയുടെ തൊണ്ടയില്‍ കുരുങ്ങിയ
നാണയം മദര്‍കെയര്‍ ആശുപത്രിയില്‍
ശസ്ത്രക്രിയയില്ലാതെ പുറത്തെടുത്തു

മണ്ണാര്‍ക്കാട്:അഞ്ച് വയസ്സുകാരിയുടെ തൊണ്ടയില്‍ കുരുങ്ങിയ നാണയം വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ കൂടാ തെ പുറത്തെടുത്തു.ഇഎന്‍ടി സര്‍ജന്‍ ഡോ.അര്‍ഷാദാണ് അരമണി ക്കൂര്‍ നേരം കൊണ്ട് എന്‍ഡോസ്‌കോപ്പിയിലൂടെ വിജയകരമായി പുറത്തെടുത്തത്.നാണയം തൊണ്ടയില്‍ കുരുങ്ങി പ്രയാസം നേരിട്ട അഞ്ചുവയസ്സുകാരിയെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെ ത്തിച്ചത്.എക്‌സ്‌റേ…

കോവിഡ് വാക്സിനേഷന്‍ നാളെ മുതല്‍

മണ്ണാര്‍ക്കാട്:ജില്ലയിലെ ഒന്‍പത് കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിന്‍ കുത്തിവയ്പ്പ് നാളെ ആരംഭിക്കും.ഓരോ കേന്ദ്രങ്ങളിലും 100 പേര്‍ വീതം 900 ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യദിവസം കുത്തിവെപ്പെടു ക്കും.വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും സജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. രാവിലെ 10 മുതല്‍ അഞ്ച് വരെയാണ്…

സാന്ത്വനപരിചരണം ഉയര്‍ന്ന നിലവാരത്തില്‍ എത്തിക്കാന്‍ പദ്ധതി

കുമരംപുത്തൂര്‍: കിടപ്പിലായവരുടെ ദിവസങ്ങളില്‍ ജീവിതം നിറ ക്കുക എന്ന സന്ദേശവുമായി കുമരംപുത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പാലിയേറ്റീവ് ദിനം ആചരിച്ചു.കിടപ്പിലായവര്‍ക്ക് പ്രാദേശിക സന്നദ്ധപ്രവര്‍ത്തകരുടെ സഹകരണത്തോടെ സാന്ത്വന പരിചരണം കൂടുതല്‍ ഉയര്‍ന്ന നിലവാരത്തില്‍ എത്തിക്കാന്‍ ഉള്ള പദ്ധതികള്‍ക്ക് യോഗം രൂപം നല്‍കി. ഇതിന്റെ ഭാഗമായി…

എന്റെ ഗ്രാമം തൊഴില്‍ദാന പദ്ധതി: വായ്പയ്ക്ക് അപേക്ഷിക്കാം

പാലക്കാട്: സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഒരു വില്ലേ ജില്‍ ഒരു ഗ്രാമ വ്യവസായം ലക്ഷ്യമിട്ട് നടപ്പാക്കുന്ന എന്റെ ഗ്രാമം പ്രത്യേക തൊഴില്‍ദാന പദ്ധതി പ്രകാരം സംരംഭകര്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ടതിങ്ങനെ? വായ്പ ആവശ്യമുള്ളവര്‍ ബാങ്ക് വായ്പ ലഭ്യത ഉറപ്പുവരുത്തി…

കോവിഡ് വാക്‌സിനേഷന്
കോട്ടോപ്പാടം എഫ്എച്ച്‌സി സജ്ജം

കോട്ടോപ്പാടം:വിജയകരമായി ഡ്രൈറണ്‍ നടത്തി കോവിഡ് വാ ക്‌സിനേഷന്‍ ലോഞ്ചിങ്ങിന് സജ്ജമായി കോട്ടോപ്പാടം കുടുംബാ രോഗ്യ കേന്ദ്രം.ഇന്ന് രാവിലെ 11 മണിക്കാണ് ഡ്രൈറണ്‍ നടന്ന ത്.കുടുംബാരോഗ്യ കേ്ന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കെടു ത്തു.വാക്‌സിനേഷന്‍ സ്‌പെഷ്യല്‍ സൈറ്റിന്റെ ചുമതലയുള്ള മണ്ണാ ര്‍ക്കാട് താലൂക്ക് ആശുപത്രി…

ഡിവൈഎഫ്‌ഐ നഗരസഭയില്‍ നിവേദനം നല്‍കി

മണ്ണാര്‍ക്കാട്:ബൈപാസില്‍ പുഴയോരത്ത് മാലിന്യം നിക്ഷേപിക്കു ന്നതിനെതിരെ നടപടി സ്വീകരിക്കണും കൊടുവാളിക്കുണ്ട് പെരി ഞ്ചോളം പ്രദേശത്ത് പൊതു കളി സ്ഥലം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കൊടുവാളിക്കുണ്ട് യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ നഗരസഭ അധികൃതര്‍ക്ക് നിവേദനം നല്‍കി. ബൈ പ്പാസില്‍ പുഴയോരത്തെ മാലിന്യ നിക്ഷേപം…

error: Content is protected !!