അലനല്ലൂര്‍: പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരെ തിരഞ്ഞെടു ത്തു.വിത്തനോട്ടില്‍ അനിത വികസന കാര്യ സ്ഥിരം സമിതി അധ്യ ക്ഷ.അലി മഠത്തൊടിയെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യ ക്ഷനായും ലൈല ഷാജഹാനെ ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയായും തിരഞ്ഞെടുത്തു.വൈസ് പ്രസിഡന്റ് കെ ഹംസയാണ് ധനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍.തുടര്‍ന്ന് ഭരണ സമിതി യോഗം ചേര്‍ന്നു.