Day: January 14, 2021

നജാത്ത് കോളേജിൽ സൗജന്യ പി.എസ്.സി കോച്ചിങ്ങിന് തുടക്കം

മണ്ണാർക്കാട്:സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ 5 വർഷമായി മണ്ണാർക്കാട് നജാത്ത് ആർട്സ് ആൻ്റ് സയൻസ് കോളേജി ൽ നടന്നുവരുന്ന സൗജന്യ പി.എസ്.സി കോച്ചിങ്ങിൻ്റെ ഈ വർഷ ത്തെ ബാച്ചിന് തുടക്കമായി. വൈസ് പ്രിൻസിപ്പൽ മുഹമ്മദ് അസ് ലം ഉദ്ഘാടന കർമം…

പാലിയേറ്റീവ് ദിനം; താലൂക്ക് ആശുപത്രിയില്‍ രക്തദാനം നടത്തും

മണ്ണാര്‍ക്കാട്:കേരള പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് നജാത്ത് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പാലിയേറ്റീവ് കെയര്‍ യൂണി റ്റിന്റെയും കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സംയുക്താഭി മുഖ്യത്തില്‍ താലൂക്ക് ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് സ്റ്റാ ഫുകളും വിദ്യാര്‍ത്ഥികളും രക്തം നല്‍കും.രാവിലെ 8.30ന് താലൂക്ക് ആശുപത്രിയില്‍ വെച്ചു നടക്കുന്ന…

സ്വീകരണം നല്‍കി

കുമരംപുത്തൂര്‍:പള്ളിക്കുന്ന് പ്രദേശത്ത് വിവിധ സംഘടനകളില്‍ നിന്നും ഡിവൈഎഫ്‌ഐയിലേക്ക് എത്തിയവര്‍ക്ക് സ്വീകരണം നല്‍കി.ബ്ലോക്ക് പ്രസിഡന്റ് ശ്രീരാജ് വെള്ളപ്പാടം ഉദ്ഘാടനം ചെയ്തു. റാഷിക് അധ്യക്ഷനായി.എസ് ആര്‍ ഹബീബുള്ള മാസ്റ്റര്‍ ഹാരാര്‍പ്പ ണം നടത്തി.മേഖല സെക്രട്ടറി ഷനൂപ്,അഖില്‍, ജമാല്‍,ഷറഫുദ്ദീന്‍, സുധീഷ്,അന്‍ഷാദ്,വി.പാലന്‍,വാളിയാടി ബഷീര്‍,പഞ്ചായത്ത് അം ഗം കുത്തനിയില്‍…

വാക്‌സിന് കയ്യടികളോടെ വരവേല്‍പ്പ്;
കോട്ടോപ്പാടത്ത് അവസാനഘട്ട ഒരുക്കങ്ങളായി

കോട്ടോപ്പാടം:കോവിഡ് വാക്‌സിന്‍ ലോഞ്ചിങിന്റെ ഭാഗമായി വാക്‌സിനേഷന്‍ കേന്ദ്രമായ കോട്ടോപ്പാടം കുടുംബ ആരോഗ്യ കേന്ദ്രത്തിലേക്ക് 1000 ഡോസ് വാക്‌സിന്‍ എത്തി.ജില്ലാ ആശുപ ത്രിയിലെ വാക്കിംഗ് കൂളറില്‍ സൂക്ഷിച്ചിരുന്ന വാക്‌സിന്‍ ഇന്ന് ഉച്ചയോടെയാണ് ഇന്‍സുലേറ്റഡ് വാക്‌സിന്‍ വാനില്‍ ആശുപത്രി യിലേക്ക് എത്തിച്ചത്.കോവി ഷീല്‍ഡ് വാക്‌സിനുമായെത്തിയ…

കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം പ്രസിഡന്റിനെ മാറ്റണമെന്ന് മണ്ഡലം ബ്ലോക്ക് നേതാക്കള്‍

മണ്ണാര്‍ക്കാട്:കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റി പ്രസി ഡന്റ് സിജെ രമേശിനെതിരെ ആരോപണങ്ങളുമായി മണ്ഡലം, ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്.സിജെ രമേശ് ഏകാധി പതിയെ പോലെയാണെന്നും പാര്‍ട്ടിയെ ഇല്ലാതാക്കുന്ന തരത്തി ലുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി സക്കീര്‍ തയ്യില്‍ ആരോപിച്ചു.ഓഫീസ്…

അട്ടപ്പാടിയെ സമ്പൂര്‍ണ സാക്ഷരതയിലേക്കെത്തിക്കും:ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

അഗളി:അട്ടപ്പാടിയെ സമ്പൂര്‍ണ്ണ സാക്ഷരതയിലേക്കെത്തിക്കാന്‍ ജില്ലാ പഞ്ചായത്തും സര്‍ക്കാരും എല്ലാ വിധ പിന്തുണയും നല്‍കു മെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ പറഞ്ഞു. അട്ടപ്പാടി സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതിയിലെ ഇന്‍ സ്ട്രക്ടര്‍മാരുടെ സംഗമവും,തദ്ദേശ തിരഞ്ഞെടുപ്പില്‍ സാക്ഷരതാ പ്രേരക് ,ഇന്‍സ്ട്രക്ടര്‍, പഠിതാക്കള്‍ എന്നിവരില്‍…

മണ്ണാര്‍ക്കാട് നിയമസഭ മണ്ഡലം സീറ്റ് കോണ്‍ഗ്രസിന് ലഭിക്കണം: യൂത്ത് കോണ്‍ഗ്രസ്

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയമസഭ മണ്ഡലം സീറ്റ് കോണ്‍ഗ്രസിന് ലഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്.1970കളില്‍ സിപിഐ യുഡിഎഫിലുണ്ടായിരുന്നപ്പോള്‍ ഒരു ധാരണപ്രകാരമാ ണ് രണ്ട് തവണ സിപിഐക്ക് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് സീറ്റ് നല്‍കി യത്.1980ല്‍ കോണ്‍ഗ്രസ് രണ്ടായി നിന്നപ്പോള്‍ സീറ്റ് മുസ്ലിം ലീഗിന് നല്‍…

കോവിഡ് വാക്സിൻ വിതരണ കേന്ദ്രങ്ങളിലേക്ക് മാറ്റി തുടങ്ങി

പാലക്കാട്: ജില്ലാ ആശുപത്രിയിലെ വാക്കിംഗ്‌ കൂളറിൽ സൂക്ഷിച്ചി രിക്കുന്ന കോവിഡ് വാക്സിൻ മറ്റു വിതരണ കേന്ദ്രങ്ങളിലേക്ക് മാറ്റി തുടങ്ങിയതായി ഡി എം ഒ (ആരോഗ്യം) അറിയിച്ചു. കഴിഞ്ഞ ദിവ സം രാത്രിയോടെയാണ് 30870 ഡോസ് കോവിഡ് വാക്സിൻ ജില്ലയിൽ എത്തിയത്. അഗളി,…

കാണാതായ ഫയലുകള്‍ കണ്ടെത്താന്‍ നഗരസഭ കൗണ്‍സില്‍ നിര്‍ദേശം

മണ്ണാര്‍ക്കാട്:നഗരസഭയിലെ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന തിന് അദാലത്ത് സംഘടിപ്പിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരു മാനിച്ചു.കാണാതായ അപേക്ഷകളും ഫയലുകളും 20 ദിവസത്തിന കം കണ്ടെത്തണമെന്ന് ജീവനക്കാര്‍ക്ക് കൗണ്‍സില്‍ നിര്‍ദേശം നല്‍ കി.പലഫയലുകളും കാണാതായതായി പരാതി ഉയര്‍ന്നിരുന്നു. ഇതി നെതിരെ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ വിമര്‍ശനം…

error: Content is protected !!