മണ്ണാർക്കാട്:സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ 5 വർഷമായി മണ്ണാർക്കാട് നജാത്ത് ആർട്സ് ആൻ്റ് സയൻസ് കോളേജി ൽ നടന്നുവരുന്ന സൗജന്യ പി.എസ്.സി കോച്ചിങ്ങിൻ്റെ ഈ വർഷ ത്തെ ബാച്ചിന് തുടക്കമായി. വൈസ് പ്രിൻസിപ്പൽ മുഹമ്മദ് അസ് ലം ഉദ്ഘാടന കർമം നിർവഹിച്ചു.റിസോഴ്‌സ് പേഴ്സൺ മസ്ഹർ ആദ്യ ക്ലാസിന് നേതൃത്വം നൽകി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് എല്ലാ ഞായറാഴ്ചകളിലും നടക്കുന്ന ക്ലാസിൽ ഇത്തവണ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം വിദ്യാർത്ഥി കൾ പഠിതാക്കളാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!