കുമരംപുത്തൂര്‍:പള്ളിക്കുന്ന് പ്രദേശത്ത് വിവിധ സംഘടനകളില്‍ നിന്നും ഡിവൈഎഫ്ഐയിലേക്ക് എത്തിയവര്‍ക്ക് സ്വീകരണം നല്കി.ബ്ലോക്ക് പ്രസിഡന്റ് ശ്രീരാജ് വെള്ളപ്പാടം ഉദ്ഘാടനം ചെയ്തു. റാഷിക് അധ്യക്ഷനായി.എസ് ആര് ഹബീബുള്ള മാസ്റ്റര്‍ ഹാരാര്‍പ്പ ണം നടത്തി.മേഖല സെക്രട്ടറി ഷനൂപ്,അഖില്‍, ജമാല്‍,ഷറഫുദ്ദീന്, സുധീഷ്,അന്‍ഷാദ്,വി.പാലന്,വാളിയാടി ബഷീര്‍,പഞ്ചായത്ത് അം ഗം കുത്തനിയില്‍ ഖാദര്‍ എന്നിവര്‍ പങ്കെടുത്തു.യൂണിറ്റ് സെക്രട്ടറി സിദ്ദീഖ് സ്വാഗതവും സുധീഷ് ലാലു നന്ദിയും പറഞ്ഞു.