Day: January 6, 2021

സ്വകാര്യ ബസ് പാടത്തേക്ക് ചരിഞ്ഞു,രണ്ട് പേര്‍ക്ക് പരിക്ക്

തച്ചമ്പാറ: പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ തച്ചമ്പാറ മുള്ളത്തുപാറ വളവില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പാടത്തേ ക്ക് ചെരിഞ്ഞു.ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റു.ഡ്രൈവര്‍ കൊണ്ടോട്ടി സ്വദേശി രതീഷ് (30),കണ്ടക്ടര്‍ കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി ഹുക്ബത് (41) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവര്‍ തച്ചമ്പാ റ ഹോസ്പിറ്റലില്‍…

ഡ്രൈവർ ഉറങ്ങി;
മിനിലോറി നിർത്തിയിട്ട ലോറിയിലിടിച്ച് ഡ്രൈവർക്ക് പരിക്ക്

കോട്ടോപ്പാടം:ഡ്രൈവർ ഉറക്കം മിനിലോറി നിർത്തിയിട്ട ലോറി യിലിടിച്ച് ഡ്രൈവർക്ക് പരിക്ക്. കോട്ടോപ്പാടത്ത് ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് ചര ക്കുമായിവന്ന ലോറി കോട്ടോപ്പാടം ജങ്ഷനിൽ വിശ്രമിക്കാനായി നിർത്തിയിട്ടിരുന്നു. ഈ ലോറിയിൽ എതിരെവന്ന മിനിലോറി ദിശ മാറി വന്ന്…

മഹ്‌ളറത്തുല്‍ ബദ്രിയ്യയും സുംറയും നടത്തി

മണ്ണാര്‍ക്കാട് : ചങ്ങലീരിയില്‍ പുതിയതായി രൂപീകരിച്ച എസ്. വൈ.എസ്, എസ്.എസ്.എഫ്, കേരള മുസ്ലിംജമാഅത്ത് വള്ളുവമ്പുഴ യൂണിറ്റിന് കീഴില്‍ ആദ്യ മഹ്‌ളറത്തുല്‍ ബദ്രിയ്യയും സുംറയും നട ത്തി. അബ്ദുല്‍ അസീസ് സഅദി, സലീം അല്‍ഹസനി അല്‍ അഫ്‌ള ലി, അബ്ദുറഹ്മാന്‍ സഖാഫി മഹ്‌ളറത്തുല്‍…

കെ എസ് ടി യു എന്‍ ഹംസ
അനുസ്മരണം നടത്തി

തച്ചനാട്ടുകര:കെ.എസ്.ടി.യു മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും സാമൂഹി ക-വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ വ്യക്തിത്വവുമായിരുന്ന എന്‍. ഹംസയെ അനുസ്മരിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു.ഉപജില്ലാ വൈസ് പ്രസിഡണ്ട് വി. പി.മുസ്തഫ അധ്യക്ഷനായി.ജില്ലാ പ്രസിഡണ്ട്…

ചിത്രവിസ്മയം
തീര്‍ത്ത് സദാനന്ദന്‍

മണ്ണാര്‍ക്കാട്:ചുവരുകളിലും മതിലുകളിലും ചിത്രകലയെ ആവിഷ് ‌കാരത്തിന്റെ ആഘോഷമാക്കുകയാണ് തിരുവനന്തപുരം നെടുമ ങ്ങാട് സ്വദേശിയായ കെ.ജി.സദാനന്ദന്‍.വരയുടെ വിസ്മയ ചെപ്പുമാ യി ദേശാന്തരങ്ങള്‍ താണ്ടി ഇന്ന് സദാനന്ദന്‍ മണ്ണാര്‍ക്കാടുമെത്തി . സബ് രജിസ്ട്രാര്‍ ഓഫീസിന്റെ മുഷിഞ്ഞ മതിലില്‍ മനോഹരമായ പ്രകൃതി ദൃശ്യം കോറിയിട്ട് കാഴ്ചക്കാരെ…

അരകുര്‍ശ്ശി,ഉഭയമാര്‍ഗം
വാര്‍ഡുകളില്‍ ഉടന്‍
കുടിവെള്ളമെത്തിക്കണം

മണ്ണാര്‍ക്കാട്:നഗരസഭയിലെ അരകുര്‍ശ്ശി,ഉഭയമാര്‍ഗം വാര്‍ഡുക ളിലെ കുടിവെള്ള പ്രശ്‌നം ചൂണ്ടിക്കാട്ടി വാര്‍ഡ് കൗണ്‍സിലര്‍മാര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിലെത്തി പ്രതിഷേധിച്ചു.അരകുര്‍ശ്ശി വാര്‍ഡ് കൗണ്‍സിലറും നഗരസഭ വൈസ് ചെയര്‍പേഴ്‌സണുമായ പ്രസീദ ടീച്ചര്‍,ഉഭയമാര്‍ഗം വാര്‍ഡ് കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേ ധം.വാര്‍ഡുകളിലേക്ക് പൈപ്പ് ലൈന്‍…

ആശാവര്‍ക്കര്‍മാര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന കമ്പ്യൂട്ടര്‍ പരിശീലനം

പാലക്കാട്: ജില്ലയിലെ 2000 ത്തിലധികം വരുന്ന ആശാവര്‍ക്കര്‍ മാര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന കമ്പ്യൂട്ടര്‍ പരിശീലനം നല്‍കു ന്നതിനു തുടക്കം കുറിച്ചു. ജില്ലയിലെ അതത് പ്രദേശങ്ങളിലെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന അഞ്ച് ദിവസങ്ങളിലായാണ് പരിശീ ലനം നല്‍കുന്നത്. കമ്പ്യൂട്ടര്‍  ഉപയോഗം, ടൈപ്പിംഗ്,…

ജയിൽക്ഷേമ ദിനാചാരണം ‘കൊണ്ടാട്ടം 2021

മലമ്പുഴ:തടവുകാർക്ക് ആട്ടവും പാട്ടും പുതുവിഭവങ്ങളും പുത്തൻ അനുഭവമായി മലമ്പുഴ ജില്ല ജയിലിൽ ജയിൽക്ഷേമ ദിനാചാരണം ‘കൊണ്ടാട്ടം 2021’ നടന്നു. ജയിലിലെ അന്തേവാസികൾക്കും ഉദ്യോ ഗസ്ഥർക്കും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനുമായി നടത്തിയ ദിനാഘോഷം ജല വിഭവ വകുപ്പ് മന്ത്രി…

നവജീവന്‍ സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷിക്കാം

പാലക്കാട്:എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തി ട്ടും തൊഴില്‍ ലഭിക്കാത്ത മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ആരംഭിച്ച നവജീവന്‍ സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം. 50-65 പ്രായപരിധിയിലുള്ളവര്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കായി പദ്ധതിയനുസരിച്ച് വായ്പാ ധനസഹായം അനുവദിക്കും. അര്‍ഹരായ വര്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെടുന്നതിനായി…

ജില്ലയില്‍ ആയിരം ഹരിത ഓഫീസുകള്‍

പാലക്കാട്:ജില്ലയില്‍ ആയിരം ഓഫീസുകളില്‍ ഹരിത ചട്ടം നട പ്പിലാക്കി ഗ്രീന്‍ പ്രോട്ടോക്കോള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.ജില്ലാ കല ക്ടര്‍ ഡി ബാലമുരളിയുടെ അധ്യക്ഷതയില്‍ നടന്ന വിവിധ വകുപ്പ് അധ്യക്ഷന്‍മാരുടെ ഏകോപനസമിതിയിലെ തീരുമാനപ്രാകരമാണ് ഇത്.സംസ്ഥാനത്ത് ആകെ 10,000 ഓഫീസുകളിലാണ് ഹരിത ചട്ടം നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.ജില്ലാ,…

error: Content is protected !!