മണ്ണാര്‍ക്കാട് : ചങ്ങലീരിയില് പുതിയതായി രൂപീകരിച്ച എസ്. വൈ.എസ്, എസ്.എസ്.എഫ്, കേരള മുസ്ലിംജമാഅത്ത് വള്ളുവമ്പുഴ യൂണിറ്റിന് കീഴില്‍ ആദ്യ മഹ്ളറത്തുല്‍ ബദ്രിയ്യയും സുംറയും നട ത്തി. അബ്ദുല്‍ അസീസ് സഅദി, സലീം അല്‍ഹസനി അല്‍ അഫ്ള ലി, അബ്ദുറഹ്മാന് സഖാഫി മഹ്ളറത്തുല്‍ ബദ്രിയ്യയും അബ്ദു ല്‍ റഹീം മുസ്ലിയാര്, മുഹമ്മദ് സ്വാലിഹ് മുസ്ലിയാര്, ഉവൈസ് തങ്ങള്‍ തുടങ്ങിയവര്‍ സുംറയും നേതൃത്വം നല്കി.കെ.ഹംസ, അബ്ബാസ് മുസ്ലിയാര്, ഇബ്രാഹിം,അബ്ദുല്‍ അസീസ്,ശമീര്‍,റാശിദ് ,ശറഫുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
