തച്ചനാട്ടുകര:കെ.എസ്.ടി.യു മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും സാമൂഹി ക-വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ വ്യക്തിത്വവുമായിരുന്ന എന്‍. ഹംസയെ അനുസ്മരിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു.ഉപജില്ലാ വൈസ് പ്രസിഡണ്ട് വി. പി.മുസ്തഫ അധ്യക്ഷനായി.ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട് അനുസ്മരണ പ്രഭാഷണം നടത്തി.ഉപജില്ലാ സെക്രട്ടറി സലീം നാലക ത്ത്,കെ.പി.എ.സലീം,സഫുവാന്‍ നാട്ടുകല്‍,കെ. അബൂബ ക്കര്,പി. അന്‍വര്‍സാദത്ത്,കെ.എച്ച്.ഫഹദ്,കെ.ജി.മണി കണ്ഠന്,എന്‍.ഷാനവാ സലി,ഷമീര്‍ മണലടി,കെ. ബഷീര്‍,ടി.കെ .അബ്ദുല്‍സലാം ,കെ.യൂ നുസ് സലീം,സി.കെ.റിയാസ്,ഷമീര്‍ മുഹമ്മദ്,കെ.അസീസ്,ജംഷീര്‍ പുത്തന്‍കോട് എന്നിവര്‍ സംസാരിച്ചു.
