Day: January 5, 2021

മുന്നേറ്റ യാത്രക്ക് പാലക്കാട് ജില്ലയില്‍ ഉജ്ജ്വല സമാപനം.

മണ്ണാര്‍ക്കാട്:അസ്തിത്വം അവകാശം യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയത്തില്‍എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുന്നേറ്റ യാത്രക്ക് പാലക്കാട് ജില്ലയില്‍ ഉജ്ജ്വല സമാപനം. വല്ലപ്പുഴ, ഒറ്റപ്പാലം മുരുക്കം പറ്റ, ആലത്തൂര്‍, പാലക്കാട് പര്യടനങ്ങള്‍ക്ക് ശേഷമാണ് മണ്ണാര്‍ക്കാട് കുന്തിപ്പുഴയില്‍…

കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

അലനല്ലൂർ :അലനല്ലൂർ എ.എം.എൽ.പി.സ്കൂളിൽ ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിൽ പഠിക്കുന്ന 216 കുട്ടികൾക്ക് കേരള സർ ക്കാർ നൽകുന്ന ഭക്ഷ്യ സുരക്ഷാകിറ്റിന്റെ വിതരണം ആരംഭിച്ചു. വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ പി.മുസ്തഫ അധ്യ ക്ഷത വഹിച്ചു.അലനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസി…

വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

അലനല്ലൂര്‍:കാറും ബൈക്കുകളും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരി ക്കേറ്റു.ബൈക്ക് യാത്രികരായ എടത്തനാട്ടുകര മൂച്ചിക്കല്‍ സ്വദേ ശികളായ കൊടുങ്ങയില്‍ മോഹനന്‍ (56),കാരാട്ട് സുരേഷ് ബാബു (52) എന്നിവര്‍ക്കാണ് പരിക്കേറ്റത്.എടത്തനാട്ടുകര മൂച്ചിക്കലില്‍ തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. കോട്ടപ്പള്ളയില്‍ നിന്നും കൊടിയംകുന്ന് ഭാഗത്തേക്ക്…

റോഡ് പ്രവൃത്തികള്‍ സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍ എംഎല്‍എയുടെ നിര്‍ദേശം

മണ്ണാര്‍ക്കാട്: നിയോജക മണ്ഡലത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന 15 പിഡബ്ല്യുഡി റോഡുകളുടെ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ബന്ധപ്പെട്ട ഉദ്യോ സ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് എംഎല്‍എയുടെ നിര്‍ദേശം. ഫെബ്രുവരി 28നകം…

‘സാരഥികള്‍ സ്വപ്‌നങ്ങള്‍’ വികസന ചര്‍ച്ച ശ്രദ്ധേയമായി

കുമരംപുത്തൂര്‍:ജനവാസ മേഖലയിലേക്കുള്ള വന്യമൃഗങ്ങളുടെ കടന്ന് വരവിന് തടയിടാന്‍ വനാതിര്‍ത്തികളില്‍ സോളാര്‍ വേലി കള്‍ സ്ഥാപിക്കണമെന്ന് കുമരംപുത്തൂര്‍ ജിഎല്‍പി സ്‌കൂള്‍ വിക സന സമിതിയുടെ നേതൃത്വത്തില്‍ നടന്ന വികസന ചര്‍ച്ച ആവ ശ്യപ്പെട്ടു.വന്യമൃഗങ്ങള്‍ മൂലമുണ്ടാകുന്ന കൃഷി നാശം തടയാനും ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കണമെന്നും…

വാര്‍ഷിക പദ്ധതികള്‍ അവലോകനം ചെയ്തു

മണ്ണാര്‍ക്കാട്:ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 വര്‍ഷിക പദ്ധതികള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനം.ഇതിനായി ഈ മാസം കരാറുകാരുടെ യോഗം വിളിച്ച് ചേര്‍ക്കും.ബ്ലോക്ക് പഞ്ചായ ത്ത് പുതിയ ഭരണസമിതിയുടെ പ്രഥമ യോഗത്തിലാണ് തീരുമാ നം.വാര്‍ഷിക പദ്ധതികള്‍ അവലോകനം ചെയ്തു.57 ശതമാനമാണ് ഇതുവരെയുള്ള പദ്ധതി ചെലവ്.ലക്ഷ്യം നിറവേറ്റുന്നതിനായുള്ള…

പുതിയ ഭരണസമിതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് മണ്ണാര്‍ക്കാടിന്റെ വികസന സ്വപ്‌നങ്ങള്‍

മണ്ണാര്‍ക്കാട്:ദേശീയ പാത നവീകരണ ജോലികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് നഗര സൗന്ദര്യവല്‍ക്കരണവും ഒപ്പം ഗതാഗത പരിഷ്‌കാര വുമുള്‍പ്പടെയുള്ള അടിസ്ഥാന വികസനം സാധ്യമാക്കണമെന്ന ആവശ്യം ഉയരുന്നു.ഇക്കാര്യത്തില്‍ പുതിയ നഗരസഭ ഭരണസമതി യിലാണ് നഗരത്തിന്റെ പ്രതീക്ഷ. കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ പ്രധാന നഗരങ്ങളിലൊ ന്നായ മണ്ണാര്‍ക്കാട്…

error: Content is protected !!