മണ്ണാര്‍ക്കാട്:അസ്തിത്വം അവകാശം യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയത്തില്‍എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുന്നേറ്റ യാത്രക്ക് പാലക്കാട് ജില്ലയില്‍ ഉജ്ജ്വല സമാപനം. വല്ലപ്പുഴ, ഒറ്റപ്പാലം മുരുക്കം പറ്റ, ആലത്തൂര്‍, പാലക്കാട് പര്യടനങ്ങള്‍ക്ക് ശേഷമാണ് മണ്ണാര്‍ക്കാട് കുന്തിപ്പുഴയില്‍ സമാപിച്ചത്.എന്‍. അഡ്വ ഷംസുദ്ധീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.കെ.സി അബൂബക്കര്‍ ദാരിമി അധ്യക്ഷനായി.എസ്.വൈ.എസ്.സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സ്വാദിഖ് ഫൈസി താനൂര്‍, റഷീദ് ഫൈസി വെള്ളായിക്കോട്എന്നിവര്‍ പ്രമേയ പ്രഭാഷണങ്ങള്‍ നടത്തി. ഫക്രുദ്ധീന്‍ തങ്ങള്‍, കളത്തില്‍ അബ്ദുള്ള എന്നിവര്‍ സംസാ രിച്ചു.

ഇമ്പിച്ചി കോയതങ്ങള്‍, അലവി ഫൈസി കൊളപ്പറമ്പ്,ഹബീബ് ഫൈസി,മുഹമ്മദ് കുട്ടി ഫൈസി,കരീം മുസ്ലിയാര്‍,ഹബീബ് ഫൈ സി,മുസ്തഫ അശ്‌റഫി കക്കുപ്പടി, ഗഫൂര്‍ കോല്‍ കളത്തില്‍, തെക്കന്‍ ബഷീര്‍, കളത്തില്‍ അബ്ദുള്ള,ഫായിദ ബശീര്‍ അഡ്വ നാസര്‍ , അബൂ ബക്കര്‍, കബീര്‍ അന്‍വരി നാട്ടുകല്‍,അന്‍വര്‍ ഫൈസി, റഹീം ഫൈ സി, ടി.കെ സുബൈര്‍ മൗലവി, നിസാ ബുദ്ധീന്‍ ഫൈസി, സുലൈ മാന്‍ ഫൈസി,ഉസ്മാന്‍ ഫൈസി, അഡ്വ. ടി.എ സിദ്ധീഖ്,കല്ലടി അബൂ ബക്കര്‍ ,ഹംസ ഫൈസി, ഷൗക്കത്ത് അലനല്ലൂര്‍ ,ബഷീര്‍ മൗലവി, സ്വാദിഖ് ആനമൂളി,ബഷീര്‍ തെക്കന്‍,സുലൈമാന്‍ ഫൈസി,ഉസ്മാന്‍ ഫൈസി, അഡ്വ. ടി.എ സിദ്ധീഖ്,കല്ലടി അബൂബക്കര്‍ ,ഹംസ ഫൈ സി, ഷൗക്കത്ത് അലനല്ലൂര്‍ ,ബഷീര്‍ മൗലവി, സ്വാദിഖ് ആനമൂളി തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോ.ഫാറൂഖ് നാട്ടുകല്‍ ശമീര്‍ ഫൈ സി കോട്ടോപ്പാടം സ്വാഗതം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!