അലനല്ലൂർ :അലനല്ലൂർ എ.എം.എൽ.പി.സ്കൂളിൽ ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിൽ പഠിക്കുന്ന 216 കുട്ടികൾക്ക് കേരള സർ ക്കാർ നൽകുന്ന ഭക്ഷ്യ സുരക്ഷാകിറ്റിന്റെ വിതരണം ആരംഭിച്ചു. വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ പി.മുസ്തഫ അധ്യ ക്ഷത വഹിച്ചു.അലനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസി ഡന്റ് കെ.ഹംസ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ കെ.എ.സുദർശന കുമാർ,ട്രസ്റ്റ് ട്രഷറർ കീടത്ത് അബ്ദു തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് കിറ്റ് വാങ്ങാൻ കഴിയാത്ത എല്ലാ രക്ഷിതാക്കളും അടുത്ത ദിവസം തന്നെ വിദ്യാലയത്തിലെത്തി കിറ്റ് കൈപ്പറ്റണമെന്ന് ഹെഡ് മാസ്റ്റർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!