Day: January 2, 2021

ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങളെത്തിച്ച് നല്‍കി

അഗളി:പിഎസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പുതൂര്‍ പഞ്ചായ ത്തിലെ കുറുക്കത്തിക്കല്ല്,ഗൊട്ടിയാര്‍കണ്ടി ഊരുകളിലെ ഉദ്യോഗാ ര്‍ത്ഥികള്‍ക്ക് പുസ്തകങ്ങളെത്തിച്ച് നല്‍കി അട്ടപ്പാടി ജനമൈത്രി എക്‌സൈസ് മാതൃകയായി.വിശാല കൊച്ചി അതോറിറ്റിയിലെ ജീവ നക്കാരുടെ സംഘടനയായ സേവാ പ്രവര്‍ത്തകരും ജനമൈത്രി എക്‌സൈസ് ജീവനക്കാരും ചേര്‍ന്ന് സമാഹരിച്ച തുക…

തുലാവര്‍ഷം കൈവിട്ടു;
വരള്‍ച്ചാ ഭീതിയില്‍ നാട്

മണ്ണാര്‍ക്കാട്:തുലാവര്‍ഷവും കൈവിട്ടതോടെ നാട് വരള്‍ച്ചാ ഭീതി യില്‍.വേനല്‍ കനക്കും മുന്നേ പുഴകളിലേയും തോടുകളിലേയും നീരൊഴുക്ക് കുറഞ്ഞത് ആശങ്ക ആളിക്കത്തിക്കുകയാണ്.മണ്ണാര്‍ ക്കാട് താലൂക്കിലെ പ്രധാന പുഴകളായ കുന്തിപ്പുഴ, നെല്ലിപ്പുഴ, ഭവാ നിപ്പുഴയിലെല്ലാം ഡിസംബര്‍ മാസത്തിലെ ജലനിരപ്പ് ക്രമാതീത മായി കുറഞ്ഞിട്ടുണ്ട്.പുഴകളില്‍ ജലനിരപ്പ് താഴുന്നത്…

തിരുവിഴാംകുന്നിലെ പുലിപ്പേടി;
വനംവകുപ്പ്‌ ഫാമിനകത്ത് കൂട് സ്ഥാപിച്ചു

അലനല്ലൂര്‍:തിരുവിഴാംകുന്നിലും പരിസര പ്രദേശങ്ങളിലും വളര്‍ ത്തുനായ്ക്കളെ കൊന്നൊടുക്കിയ വന്യജീവിയെ പിടികൂടാന്‍ വനം വകുപ്പ് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ കൂട് സ്ഥാപിച്ചു. ഫാമിന കത്ത് കരിങ്കാളി ക്ഷേത്രത്തിന് സമീപത്തായാണ് ഇന്ന് വൈകീട്ട് ആറ് മണിയോടെ തിരുവിഴാംകുന്ന് ഫോറസ്റ്റ് സറ്റേഷനിലെ വന പാ ലകര്‍,മണ്ണാര്‍ക്കാട്,ഒലവക്കോട്…

പുതുവര്‍ഷം ആഘോഷിച്ചു.

നാട്ടുകല്‍:മൂച്ചിക്കല്‍ ഉപ്പുകുളം കോളനിവാസികള്‍ക്കൊപ്പം പുതു വര്‍ഷം ആഘോഷിച്ച് നാട്ടുകല്‍ ജനമൈത്രി പോലീസ്.കേക്ക് വിതരണം ചെയ്തു.എസ് ഐ സുബിന്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ മാരായ സജീഷ് ഗിരീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയ രാമചന്ദ്രന്‍, ശ്യാം, റംഷാദ്, ലിബിന്‍ എന്നിവര്‍ പങ്കെടുത്തു

വ്യാപാരികള്‍ നല്‍കിയ നിവേദനങ്ങളില്‍
സര്‍ക്കാര്‍ നടപടിയെടുക്കണം

മണ്ണാര്‍ക്കാട്:വ്യാപാരികള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തി ലെ വിഷയങ്ങളില്‍ യുദ്ധകാല അടിസ്ഥനത്തില്‍ നടപടി കൈ ക്കൊള്ളണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെ ട്ടു. വ്യാപാര മേഖലയ്ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകുല്ല്യങ്ങള്‍ ഒന്നും തന്നെ ലഭിക്കുന്നില്ലെന്നും…

തെന്നാരിയില്‍ കൗണ്‍സിലര്‍ ഓഫീസ് തുറന്നു

മണ്ണാര്‍ക്കാട് :നഗരസഭ തെന്നാരിയില്‍ വാര്‍ഡ് കൗണ്‍സിലറുടെ ഓഫീസ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.കഴിഞ തദ്ദേശ തിരഞ്ഞെ ടുപ്പില്‍ വാര്‍ഡില്‍ രൂപീകരിച്ച ജനകീയ കൂട്ടായ്മ പ്രദേശത്തിന് നല്‍ കിയ പ്രധാന വാഗ്ദാനമായിരുന്നു വാര്‍ഡില്‍ ഒരു കൗണ്‍സിലര്‍ ഓ ഫീസ് എന്നത്.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എന്‍.എന്‍.പമീലി…

നെല്‍കൃഷിയില്‍ നൂറ് മേനി
കൊയ്ത് സേവ് മണ്ണാര്‍ക്കാട്

മണ്ണാര്‍ക്കാട്:അരകുര്‍ശ്ശിയിലെ പാടത്ത് നെല്‍കൃഷിയില്‍ നൂറ് മേ നി വിളവെടുത്ത് സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ.ഭൂമിയോ ടും ആവാസ വ്യവസ്ഥയോടുമുള്ള ഐക്യദാര്‍ഢ്യവും ജീവന്റെ തുടി പ്പുകളോടുള്ള ആദരവുമാണ് കൃഷിയെന്ന സംസ്‌കാരമെന്ന് വിളം ബരം ചെയ്യുകയാണ്‌ സേവ് പ്രവര്‍ത്തകര്‍.കേവിഡിനെ തുടര്‍ന്നു ണ്ടായ ലോക്ക് ഡൗണില്‍…

കോവിഡ് വാക്സിനേഷന്‍: ജില്ലയില്‍ ഡ്രൈ റണ്‍ പൂര്‍ത്തിയായി

നെന്‍മാറ:ജില്ലയില്‍ കോവിഡ് വാക്സിന്‍ കുത്തിവെപ്പിനോട നു ബന്ധിച്ചുള്ള ഡ്രൈ റണ്‍ പൂര്‍ത്തിയായി. നെന്മാറ സാമൂഹിക ആ രോഗ്യകേന്ദ്രത്തില്‍ രാവിലെ ഒന്‍പത് മുതല്‍ 11 വരെ കോവിഡ് വാക്‌സിനേഷന്‍ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് നടന്ന ഡ്രൈ റണ്ണില്‍ രജിസ്റ്റര്‍ ചെയ്ത 25 ആരോഗ്യപ്രവര്‍ത്തകര്‍ പങ്കെടുത്തു.…

മരം വീണ് ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു

അഗളി:അട്ടപ്പാടി ചുരത്തിന്‍ വന്‍മരം കടപുഴകി വീണ് മണിക്കൂ റുകളോളം ഗതാഗതം തടസ്സപ്പെട്ടു.എട്ടാം വളവിന് സമീപത്തായാണ് റോഡിന് കുറുകെ മരം വീണത്.ഇന്നലെ രാത്രി 12 മണിയോടെയാ യിരുന്നു സംഭവം.ഇതോടെ നിരവധി വാഹനങ്ങള്‍ ചുരത്തില്‍ കുടു ങ്ങി.അഗളി പോലീസ് സ്‌റ്റേഷനില്‍ നിന്നും വിവരം അറിയിച്ചതി…

കുമരംപുത്തൂര്‍ പഞ്ചായത്ത് ജനപ്രതിനിധി സംഗമം നാളെ

മണ്ണാര്‍ക്കാട്: ജിഎല്‍പി സ്‌കൂള്‍ കുമരംപുത്തൂര്‍ വികസന സമിതി യുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പരിധിയിലെ ജില്ലാ,ബ്ലോക്ക്, ഗ്രാ മ പഞ്ചായത്ത് അംഗങ്ങള്‍ക്കുള്ള സ്വീകരണവും വികസന കാഴ്ചപ്പാ ടുകള്‍ പങ്ക് വെയ്ക്കുന്ന ചര്‍ച്ചയും നാളെ വൈകീട്ട് മൂന്നിന് കുമരം പുത്തൂര്‍ ജിഎല്‍പി സ്‌കൂളില്‍ നടക്കും.സാരഥികള്‍-…

error: Content is protected !!