മണ്ണാര്‍ക്കാട് :നഗരസഭ തെന്നാരിയില്‍ വാര്‍ഡ് കൗണ്‍സിലറുടെ ഓഫീസ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.കഴിഞ തദ്ദേശ തിരഞ്ഞെ ടുപ്പില്‍ വാര്‍ഡില്‍ രൂപീകരിച്ച ജനകീയ കൂട്ടായ്മ പ്രദേശത്തിന് നല്‍ കിയ പ്രധാന വാഗ്ദാനമായിരുന്നു വാര്‍ഡില്‍ ഒരു കൗണ്‍സിലര്‍ ഓ ഫീസ് എന്നത്.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എന്‍.എന്‍.പമീലി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ കമലാക്ഷി അധ്യക്ഷയാ യി.എം.കെ.രാധാകൃഷ്ണന്‍,കൃഷ്ണന്‍കുട്ടി പയ്യുണ്ട,അപ്പു.കെ.പി, സുരേ ഷ് ബാബു മേലേതില്‍, അപ്പു മഞ്ചാടിക്കല്‍,സുകുമാരന്‍, അനൂപ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!