Month: November 2020

വീണ്ടും മോഷണം;
കുമരംപുത്തൂരില്‍ കടകളില്‍ നിന്നും 18000 രൂപ കവര്‍ന്നു

കുമരംപത്തൂര്‍:ഒരു ഇടവേളയ്ക്ക് ശേഷം മണ്ണാര്‍ക്കാട് മേഖലയില്‍ വീണ്ടും മോഷ്ടാക്കള്‍ വിലസുന്നു.ഇതോടെ ജനങ്ങള്‍ ഭയാശങ്കയി ലായി.കഴിഞ്ഞദിവസം കുമരംപുത്തൂര്‍ ചുങ്കത്ത് രണ്ടു കടകളിലാ ണ് മോഷണം നടന്നത്.ഷട്ടര്‍ പൂട്ട് പൊളിച്ചു അകടത്തുകടന്ന മോഷ്ടാ വ് രണ്ടുകടകളില്‍ നിന്നുമായി 18,000 രൂപ കവര്‍ന്നു. അഷറഫിന്റെ പി.കെ.…

നിയന്ത്രണം വിട്ട ബസ് വീട്ടിലേക്ക് പാഞ്ഞ് കയറി

മണ്ണാര്‍ക്കാട്:റോഡിലെ ഇറക്കത്തില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീട്ടിലേക്ക് പാഞ്ഞ് കയറിയുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റു.പരിക്കേറ്റ ഡ്രൈവര്‍ പ്രകാശന്‍ (25), യാത്രക്കാരായ മരുതി (25),മരുതന്‍ (60),കാളിസ്വാമി (70) എന്നിവരെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതില്‍ മരുതനേയും കാളിസ്വാമിയേയും പെരിന്തല്‍മണ്ണ സഹകരണ…

ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ ആഹ്വാനം

മണ്ണാര്‍ക്കാട്:കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ജനവിരുദ്ധ നയ ങ്ങള്‍ക്കെതിരെ നവം.26ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയി പ്പിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ മണ്ണാര്‍ക്കാട് കമ്മിറ്റി തൊഴിലാളികളോട് ആഹ്വാനം ചെയ്തു. പണിമുടക്കി നോടനുബ ന്ധിച്ച് 25ന് വൈകീട്ട് പന്തം കൊളുത്തി പ്രകടനം നടത്തും. ആദായനികുതിദായകരല്ലാത്ത…

മാസ്‌ക് ധരിക്കാത്ത
94 പേര്‍ക്കെതിരെ കേസ്

മണ്ണാര്‍ക്കാട്:കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സര്‍ക്കാ ര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്ന് വൈ കിട്ട് 6.30 വരെ പോലീസ് നടത്തിയ പരിശോധനയില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണന്‍ അറിയിച്ചു.ഒരാളെ അറസ്റ്റ് ചെയ്തു.മാസ്‌ക്…

ജില്ലയില്‍ കോവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം അയ്യായിരം കവിഞ്ഞു.

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 5,208 പേര്‍ ചികിത്സയില്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ ആലപ്പുഴ, രണ്ടുപേര്‍ തിരുവനന്തപുരം, അഞ്ച് പേര്‍ കണ്ണൂര്‍, 35 പേര്‍ തൃശ്ശൂര്‍, 23 പേര്‍ കോഴിക്കോട്, 46 പേര്‍ എറണാകുളം, 78 പേര്‍ മലപ്പു…

ആവശ്യത്തിന് വെള്ളമില്ല; തെങ്കര മേഖലയില്‍ ഏക്കറുകണക്കിന് നെല്‍പാടങ്ങള്‍ വിണ്ട് കീറി

തെങ്കര:തുലാവര്‍ഷത്തിന്റെ ചതിക്ക് പിറകെ കാഞ്ഞിരപ്പുഴ ഡാമി ല്‍ നിന്നും കനാല്‍വഴി വെള്ളം തുറന്ന് വിടാന്‍ വൈകുന്നതിനാല്‍ തെങ്കര മേഖലയില്‍ ഏക്കറ് കണക്കിന് നെല്‍കൃഷി ഉണക്ക് ഭീഷ ണിയില്‍.ഓലചുരുട്ടി പുഴുവിന്റെ ആക്രമണത്തില്‍ വലയുന്ന കര്‍ ഷകര്‍ക്ക് ജലദൗര്‍ലഭ്യം കുനിന്‍മേല്‍ കുരുവായി.തത്തേങ്ങേലം കൈതച്ചിറ,ചേറുംകുളം,മണലടി,മേലാമുറി,മെഴുകുംപാറ,കുന്നത്ത്കളം,തെങ്കര പാടശേഖരങ്ങളിലാണ്…

കാലില്‍ കുരുക്ക് മുറുകിയ നായയ്ക്ക്‌
സിവില്‍ ഡിഫന്‍സ് രക്ഷകരായി

മണ്ണാര്‍ക്കാട്:കാലില്‍ കുരുങ്ങിയ കമ്പിയും അതുണ്ടാക്കിയ മുറിവി ന്റെ വേദനയും പേറി നടന്ന നായയ്ക്ക് മണ്ണാര്‍ക്കാട് സിവില്‍ ഡിഫ ന്‍സ് അംഗങ്ങള്‍ രക്ഷകരായി.നഗരസഭയിലെ അരയംകോട് ഭാഗ ത്ത് മാസങ്ങളോളമായി കമ്പികുരുങ്ങി കാലില്‍ വൃണവുമായി നട ന്ന നായയെ ആണ് സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍…

സമസ്ത പ്രാര്‍ത്ഥന ദിനം ആചരിച്ചു.

കല്ലടിക്കോട്: എല്ലാ വര്‍ഷവും റബീഉല്‍ ആഖിറിലെ ആദ്യ ഞായാ റാഴ്ച്ച സമസ്തയുടെ ആഹ്വാന പ്രകാരം നടത്തി വരാറുള്ള പ്രാര്‍ത്ഥന ദിനത്തില്‍ പാറോക്കോട് ഹയാത്തുല്‍ ഇസ്ലാം മദ്റസാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഖബര്‍ സിയാറത്തും അനുസ്മരണ സംഗമവും നട ത്തി.തുപ്പനാട് മഹല്ല് ഖബര്‍സ്ഥാനില്‍ നടന്ന…

എസ്എസ്എഫ് ‘രാഷ്ട്രീയ പാഠം’ സമാപിച്ചു

അലനല്ലൂര്‍ :എസ്.എസ്.എഫ് അലനല്ലൂര്‍ ഡിവിഷന്‍ സംഘടിപ്പിച്ച ‘രാഷ്ട്രീയ പാഠം’ സമാപിച്ചു,’ഇന്‍ക്വിലാബ് വിദ്യാര്‍ത്ഥികള്‍ തന്നെ യാണ് വിപ്ലവം’ എന്ന ശീര്‍ഷകത്തില്‍ കോട്ടോപ്പാടം സുന്നി മദ്‌റസ യില്‍ നടന്ന പരിപാടി എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബഷീര്‍ മുസ്ലിയാര്‍ തൃശൂര്‍ ഉദ്ഘാടനം…

ഭീമനാട് കവര്‍ച്ച;
മൂന്ന് പേര്‍ അറസ്റ്റില്‍

നാട്ടുകല്‍:അലനല്ലൂര്‍ ഭീമനാടില്‍ പൂട്ടിയിട്ട വീടിന്റെ ഓട് പൊളിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ മൂന്ന് പേരെ നാട്ടുകല്‍ പോ ലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് സ്വദേശി മേല്‍മണ്ണില്‍ മിതേയില്‍ വീട്ടില്‍ വിഷ്ണു (22),അലനല്ലൂര്‍ പനക്കല്‍ തോട്ടത്തില്‍ വീട്ടില്‍ കൃഷ്ണ പ്രശാന്ത് (24),അലനല്ലൂര്‍ അത്താണിപ്പടി…

error: Content is protected !!