മണ്ണാര്‍ക്കാട്:കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സര്ക്കാ ര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്ന് വൈ കിട്ട് 6.30 വരെ പോലീസ് നടത്തിയ പരിശോധനയില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണന് അറിയിച്ചു.ഒരാളെ അറസ്റ്റ് ചെയ്തു.മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 94 പേര്‍ക്കെതിരെ പോലീസ് കേസെ ടുത്തു.മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യ പ്പെടുത്തി കോടതിയില്‍ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്കി വിട്ട യച്ചു.