മണ്ണാര്‍ക്കാട്:കാലില്‍ കുരുങ്ങിയ കമ്പിയും അതുണ്ടാക്കിയ മുറിവി ന്റെ വേദനയും പേറി നടന്ന നായയ്ക്ക് മണ്ണാര്‍ക്കാട് സിവില്‍ ഡിഫ ന്‍സ് അംഗങ്ങള്‍ രക്ഷകരായി.നഗരസഭയിലെ അരയംകോട് ഭാഗ ത്ത് മാസങ്ങളോളമായി കമ്പികുരുങ്ങി കാലില്‍ വൃണവുമായി നട ന്ന നായയെ ആണ് സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ ചേര്‍ന്ന് രക്ഷപ്പെ ടുത്തിയത്.

പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെയാണ് സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയ ത്.മുമ്പ് രണ്ട് തവണ നടത്തിയ ശ്രമം പാഴായിരുന്നു.സിവില്‍ ഡിഫന്‍ സ് പോസ്റ്റ് വാര്‍ഡന്‍ അഷ്‌റഫ് മാളിക്കുന്നത്, ബിജു,സഫ്വാന്‍, സൈ ഫു എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!