Month: October 2020

ജില്ലയിൽ നിരോധനാജ്ഞ നവംബർ 15 വരെ നീട്ടി

പാലക്കാട്:കോവിഡ് സാഹചര്യത്തിൽ ജില്ലയിൽ സി.ആർ.പി.സി 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ നവംബർ 15 വരെ നീട്ടിയ തായി ജില്ലാ കലക്ടർ ഡി. ബാലമുരളി അറിയിച്ചു. ഇതുമായി ബന്ധ പ്പെട്ട് നേര ത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ തുടരും. പൊതു- സ്വകാര്യ ഇട ങ്ങളിലെ…

പരിസ്ഥിതി ലോല മേഖല; അടിയന്തര യോഗം നവം.2ന്

കാഞ്ഞിരപ്പുഴ:പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഭാവി പ്രവര്‍ത്തന പരിപാടികള്‍ തയ്യാറാക്കുന്നതിനുമായി വിജ്ഞാപന പരിധിയില്‍ വരുന്ന പ്രദേശ ങ്ങളിലെ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍,കര്‍ഷക സംഘടന പ്രതിനിധികള്‍ എന്നിവരുടെ അടിയന്തര യോഗം…

പതാക ഉയര്‍ത്തി

തെങ്കര:എഐടിയുസി നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ചേറും കുളം യൂണിറ്റില്‍ നടന്ന പതാക ഉയര്‍ത്തല്‍ സിപിഐ മണ്ഡലം സെക്രട്ടറി പാലോട് മണികണ്ഠന്‍ നിര്‍വഹിച്ചു. എല്‍ സി സെക്രട്ടറി ഭാസ്‌കരന്‍ മുണ്ടക്കണ്ണി,ബ്രാഞ്ച് സെക്രട്ടറി പ്രസാദ്, തങ്കപ്പന്‍,യൂണിറ്റ് സെക്രട്ടറി ലക്ഷ്മണന്‍, പ്രസിഡണ്ട് സുബ്രഹ്മണ്യന്‍, എഐവൈഎഫ് മേഖലാ സെക്രട്ടറി…

മത്സ്യകൃഷി വിളവെടുപ്പ്

മണ്ണാര്‍ക്കാട് :റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വ ത്തില്‍ നടത്തിയ മത്സ്യകൃഷിയില്‍ വിളവെടുപ്പ് നാളെ നടക്കും. അരകുര്‍ശ്ശിയില്‍ രാവിലെ 11 മണിക്ക് പികെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്ന് ബാങ്ക് സെക്രട്ടറി എം പുരുഷോത്തമന്‍ അറിയിച്ചു.സുഭിക്ഷകേരളം ഹരിത കേരളം പദ്ധതിയുടെ ഭാഗമാ…

റോഡ് ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വാര്‍ഷി ക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച എട ത്തനാട്ടുകര തടിയംപറമ്പ് പാറ – കൊമ്പംകല്ല് റോഡ് നാടിന് സമര്‍ പ്പിച്ചു. റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി ഡന്റ് റഫീഖ…

യുഡിഎഫ് പ്രതിഷേധ സമരം നടത്തി

അലനല്ലൂര്‍:എടത്തനാട്ടുകര ഉപ്പു കുളത്ത് കെണി സ്ഥാപിച്ച് പുലി യെ പിടികൂടുക,പൊന്‍പാറ ചോലമണ്ണ് റോഡ് പഞ്ചായത്തിന് വിട്ടു നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് ഉപ്പുകുളം യൂണിറ്റ് പൊന്‍പാറ ഫോറസ്റ്റ് ഓഫീസിന് മുന്‍പില്‍ പ്രതിഷേധ സമരം നടത്തി.വാര്‍ഡ് മെമ്പര്‍ അയ്യപ്പന്‍ കുറുപ്പാടത്ത്, മഠത്തൊടി…

റാങ്ക് ജേതാവിനെ അനുമോദിച്ചു

മണ്ണാര്‍ക്കാട്:കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ എം.എ. ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍സില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി മണ്ണാര്‍ക്കാടിന്റെ അഭിമാനമായി മാറിയ പെരിമ്പടാരി സ്വദേശിനി ശബ്‌ന ശശിയെ പെരിമ്പടാരി ഗ്രീന്‍വാലി റസിഡന്റ്‌സ് അസോസി യേഷന്‍ നേതൃത്വത്തില്‍ വീട്ടിലെത്തി അനുമോദിച്ചു.മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ ജോസ്‌ബേബി സ്‌നേഹോപഹാരം കൈമാറി.അസോസി…

വന്യജീവികളില്‍ നിന്നും സംരക്ഷണമാവശ്യപ്പെട്ട് നിവേദനം നല്‍കി

മണ്ണാര്‍ക്കാട്:വന്യജീവികളുടെ ആക്രമണത്തില്‍ നിന്നും മേക്കളപ്പാ റ,കണ്ടമംഗലം,പൊതുവപ്പാടം മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ തഹ സില്‍ദാര്‍ക്കും മണ്ണാര്‍ക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ക്കും നിവേദനം നല്‍കി.വളരെയധികം നാളുകളായി പ്രദേശത്ത് വന്യജീവി ശല്ല്യം രൂക്ഷമാണെന്ന് കര്‍ഷകര്‍ പറയുന്നു. കാട്ടാന, കാട്ടുപന്നി, മയില്‍, കുരങ്ങ്,പുലിയുള്‍പ്പടെയുള്ള…

സൈലന്റ് വാലിയില്‍ പുതിയ അതിര്‍ത്തികള്‍ നിശ്ചയിക്കണം:കത്തോലിക്ക കോണ്‍ഗ്രസ്

മണ്ണാര്‍ക്കാട് : സൈലന്റ് വാലി പരിസ്ഥിതി ലോല മേഖല (ഇ.എസ് .സെഡ്) കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ ജനവാസ മേഖ ലകളും കൃഷിയിടങ്ങളും ഒഴിവാക്കിക്കൊണ്ട് പുതിയ അതിര്‍ത്തി കള്‍ നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കണമെന്ന് കത്തോലി ക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത…

വനിതാ രക്തദാന ക്യാമ്പ് നാളെ

മണ്ണാര്‍ക്കാട്:സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മയുടേയും ബ്ലഡ് ഡൊണേഴ്‌സ് കേരള മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റിയുടേയും നേതൃ ത്വത്തില്‍ രൂപീകരിച്ച സേവ് ബിഡികെ എയ്ഞ്ചല്‍സ് വനിതാ രക്ത ദാന ക്യാമ്പ് നാളെ മണ്ണാര്‍ക്കാട് താലൂക്ക് ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കില്‍ നടക്കും.ആശുപത്രി സൂപ്രണ്ട് ഡോ എന്‍എന്‍…

error: Content is protected !!