അലനല്ലൂര്‍: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വാര്‍ഷി ക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച എട ത്തനാട്ടുകര തടിയംപറമ്പ് പാറ – കൊമ്പംകല്ല് റോഡ് നാടിന് സമര് പ്പിച്ചു. റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി ഡന്റ് റഫീഖ പാറോക്കോട്ട് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തംഗം കെ.ടി അബ്ദുല്‍ നാസര്‍, ടി.കെ ഷംസുദ്ധീന്, സി.പി അബുട്ടി, ടി.പി മന്‍സൂര്‍, ടി.പി അബ്ദുല്‍ ഖാദര്‍, ഹംസ എന്ന ഇണ്ണി, പി.മുഹമ്മദ്, സി.പി ഷബീബ്, കെ.ഉസ്മാന് തുടങ്ങിയവര്‍ സംബന്ധിച്ചു.