അലനല്ലൂര്‍:പഞ്ചായത്തില്‍ നിലവില്‍ കോവിഡ് 19 ബാധിതരായി ചികിത്സയില്‍ കഴിയുന്നത് 61 പേര്‍.വാര്‍ഡ് ഒന്നിലാണ് ഏറ്റവും കൂടുതല്‍.മൂന്ന് വാര്‍ഡുകളില്‍ നിലവില്‍ ആരും തന്നെ ചികിത്സയിലില്ല. വാര്‍ഡ് തിരിച്ചുള്ള കണക്ക് ഇങ്ങിനെ.

വാർഡ് 1 ൽ …9
2 ൽ… 1
3 ൽ … o
4 ൽ …5
5 ൽ… 2
6 ൽ… 1
7 ൽ … o
8 ൽ … 0
9 ൽ … 6
10 ൽ… 1
1 1 ൽ … 1
12 ൽ …. 8
13 ൽ… 3
14 ൽ … 2
15 ൽ … 4
16 ൽ… o
17 ൽ … 2
18 ൽ … 2
19 ൽ …. 6
20 ൽ ….1
21 ൽ …. 1
22 ൽ … o
23 ൽ … 6

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!