അലനല്ലൂര്‍:വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യ മാക്കണമെന്നാവശ്യപ്പെട്ട് ഗാന്ധി ദര്‍ശന്‍ സമിതി എടത്തനാ ട്ടുകര മുതല്‍ വാളയാര്‍ വരെ നടത്തുന്ന ഐക്യ യാത്ര കെപിസിസി സെക്രട്ടറി പി ഹരിഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡ ലം പ്രസിഡന്റ് കെജി ബാബു അധ്യക്ഷനായി.കെ. വേണുഗോപാല്‍ മാസ്റ്റര്‍, അഹമ്മദ് സുബൈര്‍, പുളിയക്കോട് ഉണ്ണികൃഷ്ണന്‍ ,പള്ളിപ്പെറ്റ ഏനു , കൊടുവത്ത് രാമകൃഷ്ണന്‍, സി.മുഹമ്മദാലി, സി.ജി.മോഹനന്‍ സമദ്, ഷംസു , പൂതാനി നസീര്‍ ബാബു, രമേശ് കരിമ്പുഴ, റഫീക്ക് കൊടക്കാന്‍ , പി.കെ അബ്ബാസ്, സുരഷ്‌കുമാര്‍, ഉസ്മാന്‍ പാലക്കാഴി, ഉമ്മര്‍ ഖത്താബ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!