Month: July 2020

വെബിനാര്‍ സംഘടിപ്പിച്ചു

അലനല്ലൂര്‍:കെ.എസ്.യു എടത്തനാട്ടുകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘വിദ്യാര്‍ത്ഥികളും സര്‍ക്കാരും’ എന്ന വിഷയത്തില്‍ ഏകദിന വെബിനാര്‍ സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് നിയോജക മണ്ഡ ലം പ്രസിഡന്റ് അസീര്‍ വരോടന്‍ ഉദ്ഘാടനം ചെയ്തു.ജവഹര്‍ ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറും എന്‍.എസ്.യു .ഐ നേതാവുമായ വിഷ്ണു…

കോവിഡ് എഫ്എല്‍ടിസിയില്‍ നിയമനം

കുമരംപുത്തൂര്‍ : കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ തയ്യാറാ ക്കുന്ന പ്രാഥമിക കോവിഡ് ചികിത്സ കേന്ദ്രത്തില്‍ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് സേവനം അനുഷ്ഠിക്കുന്നതിനായി താത്കാലിക അടിസ്ഥാനത്തില്‍ ഡോക്ടര്‍ (എംബിബിഎസ്), സ്റ്റാഫ്‌ നേഴ്‌സ്,ഫാര്‍മസിസ്റ്റ്,ലാബ് ടെക്‌നീഷ്യന്‍ ശുചീകരണ തൊഴിലാളി തുടങ്ങിയ ജീവനക്കാരെ നിയമിക്കുന്നതിന് 03-…

ഉന്നത വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം:പുറ്റാനിക്കാട് വിഎഎല്‍പി സ്‌കൂള്‍ പിടിഎ നേതൃ ത്വത്തില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും, സ്‌കൂളിലെ എല്‍എസ്എസ് വിജയി കളെയും അനുമോദിച്ചു.കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വീടുകളിലെത്തിയാണ് ആദരിച്ചത്.ഈ വര്‍ഷം ന്കൂളില്‍ പത്ത് കുട്ടികള്‍ക്കാന്ന് എല്‍എസ്എസ് ലഭിച്ചത്. .വിവിധ…

ആരോഗ്യവകുപ്പ് പരിശോധന നടത്തി

കരിമ്പ:പകര്‍ച്ചാ വ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി കരിമ്പ ഗ്രാമ പഞ്ചായത്തിലെ വിവിധ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പ് പരി ശോധന നടത്തി.വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച പനയംപാടത്തെ ചായക്കട അടച്ച് പൂട്ടി.പുകയില നിരോധിത ബോര്‍ ഡ് പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി.പൊതു സ്ഥലത്ത് പുകവലിച്ച…

ചിറക്കല്‍പ്പടിയുടെ വികസനത്തിന് റെവന്യു പുറമ്പോക്ക് ഭൂമി കൂടി ഉപയോഗപ്പെടുത്തണം:കോണ്‍ഗ്രസ്

മണ്ണാര്‍ക്കാട്: പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ ചിറക്ക ല്‍പ്പടിയിലെ റെവന്യു ഭൂമി കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് പ്രദേശത്തിന്റെ അടിസ്ഥാന വികസനത്തിനായി വിനിയോഗിക്കണമെന്ന് കോണ്‍ ഗ്രസ് കാഞ്ഞിരപ്പുഴ മണ്ഡലം കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദേശീയ പാത നവീകരണം നടന്ന് വരുന്നത് 14 മീറ്റര്‍ വീതിയിലാണ്.…

കാര്‍ മരത്തിലിടിച്ച് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

കോങ്ങാട് :ടിപ്പു സുല്‍ത്താന്‍ റോഡ് വെണ്ണിയേടത്ത് കുന്ന് കനാല്‍ പാലത്തിന് സമീപം ഇന്നലെ രാത്രി 9.30ന് കാര്‍ മരത്തിലിടിച്ച് വീട്ടു മുറ്റത്തേക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു.കാരാകുര്‍ശ്ശി പുല്ലു വായക്കുണ്ട് മുറവഞ്ചേരി സുലൈമാന്റെ മകന്‍ സുഹൈബ് (21),പുല്ലുവായക്കുണ്ട് പാണക്കാടന്‍ വീട്ടില്‍ അബ്ദുല്‍…

വിജേഷിനെ കണ്ടെത്താനായില്ല: രണ്ടാം ദിനത്തെ തിരച്ചിലും വിഫലം

കല്ലടിക്കോട്:പാലക്കയം പത്തായക്കല്ലില്‍ പുഴയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിനായി രണ്ടാം ദിനത്തിലും ഫയര്‍ഫോഴ്‌സി ന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലും കണ്ടെത്താനായില്ല. ഇന്നലെയാണ് പുഴയില്‍ കുളിക്കാനിറങ്ങിയ കല്ലടിക്കോട് കാഞ്ഞി രാനി മോഴേനി വീട്ടില്‍ വിജേഷ് ഒഴുക്കില്‍ പെട്ട് കാണാതായത്. രാത്രിയോടെ നിര്‍ത്തിയ തിരച്ചില്‍…

സ്വര്‍ണക്കടത്ത് കേസ്: ബിജെപി കത്തയച്ചു

അലനല്ലൂര്‍:സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ 10 ലക്ഷം കത്തുകള്‍ അയക്കുന്നതിന്റെ എടത്തനാട്ടുകര ഏരിയാ തല ഉദ്ഘാടനം ഏരിയ പ്രസിഡന്റ് വി.വിഷ്ണു നിര്‍വഹിച്ചു.യുവമോര്‍ച്ച മണ്ണാര്‍ക്കാട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സി.അനൂപ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി ഏരിയ…

ഉന്നത വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം:എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടി യ കോട്ടോപ്പാടം മേക്കളപ്പാറയിലെ വിദ്യാര്‍ഥികളെ യൂത്ത് കോണ്‍ ഗ്രസ് ആദരിച്ചു.കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് എന്‍ വീരാപ്പു ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ട റി നിജോ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.നൈജൂ വര്‍ഗീസ്,ബാബു പൊതൊപ്പാടം,റാഷിദ്,ഉബൈദ്,ഷഫീഖ്,ഉണ്ണികൃഷ്ണന്‍,ഷാഫി,ഉമേഷ്…

വിജയികളെ അനുമോദിച്ചു

അലനല്ലൂര്‍:എംഎസ്എഫ് മുറിയക്കണ്ണിയും,വോയ്‌സ് ഓഫ് ലീഗ് വാട്‌സ് ആപ്പ് കൂട്ടായ്മയും ചേര്‍ന്ന് എസ്എസ്എല്‍സി,പ്ലസ്ടു വിജയികളേയും,എല്‍എസ്എസ്,എന്‍എംഎംഎസ് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥികളേയും ആദരിച്ചു.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് യുഡിവൈഎഫ് ഓഫീസില്‍ നടന്ന പരിപാടി എംഎസ്എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് മനാഫ് കോട്ടോപ്പാടം ഉദ്ഘാടനം ചെയ്തു.ഷാഹിര്‍ മുറിയക്കണ്ണി…

error: Content is protected !!