കോട്ടോപ്പാടത്ത് ആന്റിജന്‍ പരിശോധന: മുഴുവന്‍ ഫലവും നെഗറ്റീവ്
കോട്ടോപ്പാടം:സ്വകാര്യ ക്ലിനിക്കിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ മുഴുവന്‍ പേരുടെയും ഫലം നെഗറ്റീവായി. ആരോ ഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 100 പേരെയാണ് ആന്റിജന്‍ പരിശോധനക്ക് വിധേയരാക്കിയത്.ഇതില്‍ ഒരാളുടെ ഫലത്തില്‍ ചെറിയ പിശക് വന്നതിനെ തുടര്‍ന്ന്…