വാളയാർ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് (മെയ് 15) രാത്രി 8 വരെ 1591 പേർ കേരളത്തിൽ എത്തി യതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 925 പുരുഷൻമാരും 479 സ്ത്രീകളും 187 കുട്ടി കളുമുൾപ്പെടെയുള്ളവർ 550 വാഹനങ്ങളിലായാണ് കേരള ത്തിലേക്ക് എത്തിയത്. 408 കാറുകൾ, 106 ഇരുചക്രവാഹനങ്ങൾ, 25 ട്രാവലറുകൾ, 3 മിനി ബസുകൾ, 8 ഓട്ടോറിക്ഷകൾ, എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!