Month: May 2020

യുവമോര്‍ച്ച കെഎസ്ഇബി അസി.എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി

അലനല്ലൂര്‍:റീഡിംഗും ബില്‍ തുകയും സംബന്ധിച്ച അവ്യക്തതയും അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച മണ്ണാര്‍ ക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അലനല്ലൂര്‍ കെഎസ്ഇ ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി.നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഇ അനൂപ്,ബിജെപി ഏരിയ കമ്മിറ്റി പ്രസിഡന്റ് വി വിഷ്ണു,അനീഷ്,രാജേഷ്,അഭിജിത്ത്,പ്രവീണ്‍…

നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

അട്ടപ്പാടി: കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആശുപ ത്രിയില്‍ മരിച്ചു. ഷോളയൂര്‍ വരഗംപാടി സ്വദേശി കാര്‍ത്തിക്ക് (25) ആണ് മരിച്ചത്.വയറുവേദനയെ തുടര്‍ന്നാണ് യുവാവ് ആശുപത്രി യില്‍ എത്തിയത്.കോയമ്പത്തൂരില്‍ നിന്ന് ഏപ്രില്‍ 29ന് എത്തിയ തായിരുന്നു.യുവാവിന് പനിബാധിച്ചിരുന്നു.തമിഴ്‌നാട്ടില്‍ നിന്നും കാട്ടിലൂടെ നടന്നാണ് കാര്‍ത്തിക്ക് എത്തിയതെന്നാണ്…

കല്യാണക്കാപ്പ് -മൈലാമ്പാടം റോഡിന് മൂന്നുകോടി രൂപയുടെ ഭരണാനുമതി

മണ്ണാര്‍ക്കാട്: മണ്ഡലത്തിലെ കല്യാണക്കാപ്പ് -മൈലംപാടം റോഡി ന് മൂന്നു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എന്‍.ഷംസുദ്ദീ ന്‍ എംഎല്‍എ അറിയിച്ചു. ബിഎം -ബിസി ചെയ്ത് റോഡ് അഭിവൃദ്ധി പ്പെടുത്തുന്ന പ്രവൃത്തിക്കാണ് ഭരണാനുമതി ലഭിച്ചത്. ടെന്‍ഡര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് എത്രയും പെട്ടെന്ന്…

വിദ്യാര്‍ത്ഥി വേട്ട; യൂത്ത് ലീഗ് പ്രതിഷേധിച്ചു

തച്ചമ്പാറ: കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിലും രാജ്യ ത്ത് ബി ജെ പി സര്‍ക്കാറിന്റെ വിദ്യാര്‍ത്ഥി വേട്ടക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പ്രഖ്യാപിച്ച ദേശീയ പ്രക്ഷോഭ ദിനാ ചരണത്തിന്റെ ഭാഗമായി കോങ്ങാട് മണ്ഡലം യൂത്ത് ലീഗ് പ്രവര്‍ ത്തകര്‍ പ്രതിഷേധം…

കാരാകുര്‍ശ്ശിയിലെ കാവല്‍മലാഖ മംഗല്യവതിയായി

തച്ചമ്പാറ: നിപ്പ വൈറസ് രോഗികളെ ശുശ്രൂഷിച്ചതിന് കേരളം ആദരിച്ച കാരാകുര്‍ശ്ശി സ്വദേശിനി രഞ്ജിനി മംഗല്യവതി യായി.കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി സ്വദേശി നിഖിലാണ് രഞ്ജിനിയെ സ്വന്തമാക്കിയത്.കാരാകുര്‍ശ്ശി അയ്യപ്പന്‍കാവില്‍ വെച്ച് നിഖില്‍ രഞ്ജിനിയുടെ കഴുത്തില്‍ താലി ചാര്‍ത്തി.ലോക്ക് ഡൗണ്‍ നിയന്ത്ര ണങ്ങളുള്ളതിനാല്‍ വളരെ ലളിതമായിരുന്നു ചടങ്ങുകള്‍.…

റെഡ് സോൺ മേഖലയിൽ നിന്നുള്ള 47 പേരെ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി

മണ്ണാര്‍ക്കാട്: റെഡ് സോൺ മേഖലയിൽനിന്നും വാളയാർ ചെക്പോ സ്റ്റ് വഴി ജില്ലയിൽ എത്തുകയും ചെമ്പൈ സംഗീത കോളേജിൽ എത്തി രജിസ്റ്റർ ചെയ്യുകയും ചെയ്ത 47 പേരേ കോവിഡ് കെയർ സെൻ്ററുകളിലേക്ക് മാറ്റിയതായി നോഡൽ ഓഫീസറായ ഡെപ്യൂട്ടി കളക്ടർ(ആർ ആർ) സുരേഷ് കുമാർ…

കോവിഡ് 19: ജില്ലയില്‍ 2923 പേർ നിരീക്ഷണത്തില്‍

മണ്ണാര്‍ക്കാട് : ജില്ലയില്‍ നിലവില്‍ ഒരാള്‍ മാത്രമാണ് ജില്ലാ ആശു പത്രിയില്‍ കോ വിഡ് ബാധിതനായി ചികിത്സയിലുള്ളത്. നില വില്‍ 2878 പേർ വീടുകളിലും 37 പേര്‍ പാലക്കാട് ജില്ലാ ആശുപ ത്രിയിലും അഞ്ച് പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും മൂന്ന്…

വിത്തും കൈകോട്ടും പദ്ധതി; വിത്ത് ശേഖരണം തുടങ്ങി

കരിമ്പ: അതിജീവനത്തിന്റെ വഴിയൊരുക്കാന്‍ നെല്ലറയുടെ യുവത കൃഷിയിടങ്ങളിലേക്ക്. ഡി വൈ എഫ് ഐ സംഘടിപ്പി ക്കുന്ന വിത്തും കൈകോട്ടും പദ്ധതിയുടെ ഭാഗമായി വിത്ത് ശേഖരണത്തിന്റെ കരിമ്പ മേഖലാ തല ഉദ്ഘാടനം കര്‍ഷക സംഘം പഞ്ചായത്ത് സെക്രട്ടറി സ പി.ജി വത്സനില്‍ നിന്നും…

വഴിയാത്രക്കാര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് ഭക്ഷണ പൊതി വിതരണം ചെയ്തു

കുമരംപുത്തൂര്‍:യൂത്ത് കോണ്‍ഗ്രസ്സ് യൂത്ത്‌കെയര്‍ പ്രവര്‍ത്തന ത്തിന്റെ ഭാഗമായികുമരംപുത്തൂര്‍ യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേത്വതത്തില്‍ വഴിയാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണ പൊതി വിതരണം ചെയ്തു. കുമരംപുത്തൂര്‍ മേലേചുങ്കത്ത് വെച്ച് ദേശിയപാതയിലൂടെ കടന്ന് പോക്കുന്ന വാഹനങ്ങളിലെ വിവിധ യാത്രക്കാര്‍, ചരക്ക് ലോറി ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക്…

പ്രവാസി മടക്കം: എന്‍.എഷംസുദീന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് അവലോകനയോഗം ചേര്‍ന്നു

മണ്ണാര്‍ക്കാട്: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ വരവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് താലൂക്ക് ഓഫീസില്‍ എം എല്‍ എ എന്‍.ഷംസുദീന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ ന്നു. തിരിച്ചെത്തുന്നവരെ ക്വാറന്റെയ്ന്‍ ചെയ്യാനുള്ള കേന്ദ്രങ്ങള്‍, അവയുടെ ചുമതലകള്‍, ആരോഗ്യപ്രവര്‍ത്തകര്‍, വൊളണ്ടിയര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, ഭക്ഷണ…

error: Content is protected !!