Month: May 2020

യാത്രാ പാസിൻ്റെ അഭാവത്തിൽ വാളയാർ അതിർത്തിയിൽ ഉൾപ്പെട്ടവരെ ഉടൻ തന്നെ താൽക്കാലിക വാസ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ജില്ലാകളക്ടർ

പാലക്കാട്: ജില്ലാ കലക്ടറുടെ പാസിൻ്റെ അഭാവത്തിൽ വാളയാർ അതിർത്തിയിൽ ഉൾപ്പെട്ടു പോയവരെ അൽപസമയത്തിനകം കോയമ്പത്തൂർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ പ്രത്യേക വാഹന ത്തിൽ കോയമ്പത്തൂരിലെ കാളിയപറമ്പിലുള്ള ഔട്ട് ബോണ്ട് പരി ശീലന കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് കോയമ്പത്തൂർ ജില്ലാ കലക്ടർ സഹകരണം അറിയിച്ചതായി…

കോവിഡ് 19: ജില്ലയില്‍ 4688 പേര്‍ നിരീക്ഷണത്തില്‍

മണ്ണാര്‍ക്കാട്: നിലവില്‍ പാലക്കാട് ജില്ലയിൽ 4650 പേര്‍ വീടുകളി ലും 33 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും രണ്ടാൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും മൂന്ന് പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 4688 പേരാണ് നിരീക്ഷണത്തിലു ള്ളത്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍…

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ നിബന്ധനകള്‍ പാലിക്കണം; ലാഘവ മനോഭാവമരുത്- മന്ത്രി എ.കെ ബാലന്‍

പാലക്കാട്:ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധയിട ങ്ങളില്‍ കുടുങ്ങിയവര്‍ കേരളത്തിലേക്ക് എത്തുമ്പോള്‍ സര്‍ക്കാര്‍ നിബന്ധനകളും നിര്‍ദ്ദേശങ്ങളും നിര്‍ബന്ധമായി പാലിക്കണമെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മന്ത്രിമാരായ എ.കെ.ബാലന്‍, കെ.കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍…

പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു

അലനല്ലൂര്‍: സിപിഎം കലങ്ങോട്ടിരി ബ്രാഞ്ച് കമ്മിറ്റിയും ഡിവൈ എഫ്‌ഐ യൂണിറ്റിന്റേയും നേതൃത്വത്തില്‍ കലങ്ങോട്ടിരി ഉങ്ങും പടി പ്രദേശത്തെ 300 വീടുകളിലേക്ക് പച്ചക്കറി കിറ്റുകള്‍ എത്തിച്ച് നല്‍കി.കിറ്റ് വിതരണം ഏരിയാ കമ്മിറ്റി അംഗം പി മുസ്തഫ ഉദ്ഘാ ടനം ചെയ്തു.ലോക്കല്‍ കമ്മിറ്റി അംഗവും…

മുംബൈയില്‍ നിന്നും മരുന്നെത്തിച്ച് അര്‍ബുദരോഗിക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ്

മണ്ണാര്‍ക്കാട്: ലോക്ക് ഡൗണിനെ തുടര്‍ന്ന് മരുന്ന് ലഭിക്കാതെ പ്രയാ സത്തിലായ അര്‍ബുദ രോഗിയ്ക്ക് മുംബൈയില്‍ നിന്നും മരുന്ന് എത്തിച്ച് നല്‍കി മണ്ണാര്‍ക്കാട് ഫയര്‍ ആന്റ് റെസ്‌ക്യു ജീവനക്കാര്‍ മാതൃകയായി.കുമരംപുത്തൂര്‍ പയ്യനെടത്തെ അര്‍ബുദ രോഗി യ്ക്കാണ് ചെന്നൈ അടയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും…

ആഘോഷം ഒഴിവാക്കി; ആചാരപ്രകാരമുള്ള പൂജകള്‍ മാത്രം

മണ്ണാര്‍ക്കാട്:പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്രത്തി ല്‍ മെയ് 18,19 തിയ്യതികളില്‍ നടത്തേണ്ട ഘോഷം പാട്ട് താലപ്പൊലി മഹോത്സവം നിലവിലെ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി മറ്റ് ആഘോഷങ്ങളെല്ലാം ഒഴിവാക്കി ക്ഷേത്ര ആചാരവു മായി ബന്ധപ്പെട്ട അത്യാവശ്യ പൂജ കര്‍മ്മങ്ങള്‍ മാത്രം നടത്തി…

ഗുരു-ശിഷ്യബന്ധത്തിന്റെ ഉദാത്ത മാതൃകയായി ഭക്ഷ്യധാന്യ കിറ്റ് വിതരണം.

കല്ലടിക്കോട്: എയുപി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും വീടുകളിലേക്ക് അവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ എത്തിച്ച് നല്‍കി അധ്യാപകര്‍ മാതൃകയായി.വാര്‍ഡ് മെമ്പര്‍ ബീന ചന്ദ്രകുമാ ര്‍ ഉദ്ഘാടനം ചെയ്തു.പ്രധാന അദ്ധ്യാപിക ശോഭന, പ്രമോദ്, അബ്ദു ള്ള,ആബിദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കാഞ്ഞിരപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു

കാഞ്ഞിരപ്പുഴ:ലോക്ക്ഡൗണിൽ ദുരിദമനുഭവിക്കുന്ന കാഞ്ഞിര പ്പുഴ പഞ്ചായത്തിലെ ആയിരത്തോളം കുടുംബങ്ങൾക്ക് കാഞ്ഞിര പ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു.രണ്ടര ലക്ഷത്തോളം വിലവരുന്ന ഭക്ഷ്യ ധാന്യങ്ങളാണ് പഞ്ചായത്തിൽ വിതരണം ചെയ്തത്.കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് മെമ്പറും,ജില്ലാ കോൺഗ്രസ്…

സൈലന്റ് വാലിയില്‍ മൃഗവേട്ട; അഞ്ചംഗ സംഘം റിമാന്‍ഡില്‍

മണ്ണാര്‍ക്കാട്: സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ മൃഗവേട്ട നടത്തിയ കേസില്‍ അഞ്ച് പേര്‍ റിമാന്‍ഡില്‍.കേസില്‍ നാലു മുതല്‍ എട്ടുവരെ പ്രതികളായി പേരുചേര്‍ക്കപ്പെട്ട പെരിന്തല്‍മണ്ണ അരക്കുപറമ്പ് മാന്തോണിവീട്ടില്‍ സൈനുദ്ദീന്‍ (36), പോന്ന്യാക്കു റിശ്ശിവീട്ടില്‍ മുഹമ്മദ് ജാബിര്‍ (33),പുത്തന്‍പീടികവീട്ടില്‍ മന്‍സൂര്‍ (36), കൊടക്കാട് തെയ്യോട്ടുചിറ ചക്കാലക്കുന്നന്‍വീട്ടില്‍…

നീല കാർഡുകാർക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം ആരംഭിച്ചു

പാലക്കാട്: ജില്ലയിൽ മുൻഗണനേതര (സബ്സിഡി) വിഭാഗക്കാർ ക്കുള്ള (നീല കാർഡ്) സംസ്ഥാന സർക്കാരിൻ്റെ സൗജന്യ ഭക്ഷ്യ ധാ ന്യ ക്കിറ്റു കളുടെ വിതരണം ആരംഭിച്ചു. ആദ്യ ദിനമായ ഇന്ന് ( മെയ് 8) 12, 241 കിറ്റുകൾ വിതരണം ചെയ്തതായി ജില്ലാ…

error: Content is protected !!