Month: February 2020

കെഎസ്ആര്‍ടിഇഎ സമരപ്രചരണജാഥയ്ക്ക് സ്വീകരണം നല്‍കി

മണ്ണാര്‍ക്കാട്:സ്വകാര്യ ലക്ഷ്വറി ബസുകള്‍ക്ക് പെര്‍മിറ്റില്ലാതെ സര്‍വ്വീ സ് നടത്താന്‍ അനുമതി നല്‍കാനുള്ള കേന്ദ്ര നടപടിക്കെതിരെ കെഎസ്ആര്‍ടിഇഎ (സിഐടിയു) നടത്തുന്ന സമര പ്രചരണ ജാഥയ്ക്ക് മണ്ണാര്‍ക്കാട് സ്വീകരണം നല്‍കി. കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ ജാഥാ ക്യാപ്റ്റന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സികെ…

സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു

കുമരംപുത്തൂര്‍:എയുപി സ്‌കൂള്‍ സ്്കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.പിടിഎ പ്രസിഡന്റ് ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകന്‍ പി ഇ മത്തായി അധ്യ ക്ഷനായി.വിജയരാജന്‍ മാസ്റ്റര്‍,രാജന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരി ച്ചു.പുഷ്പ ടീച്ചര്‍ നയിച്ച നാടന്‍പാട്ടും അരങ്ങേറി.

ദുരന്ത നിവാരണ ബോധവല്‍ക്കരണ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു

അലനല്ലൂര്‍ : വിവിധ തരം ദുരന്തങ്ങളെ എങ്ങനെ അതിജീവിക്കാ മെന്നത് സംബന്ധിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന്‍വേണ്ടി ഫയര്‍ ഫോഴ്‌സ് അംഗങ്ങളുടെ നേതൃത്വത്തില്‍ മുണ്ടക്കുന്നില്‍ പ്രത്യേക ക്ലാസും പരിശീലനവും സംഘടിപ്പിച്ചു. അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി അഫ്‌സറ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗം സി…

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കരുത് :കെ എന്‍ എം മഹല്ല് സംമ്മേളനം

അലനല്ലൂര്‍ : സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുവാനുളള ആസൂ ത്രിത ശ്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കരുതെന്നും,മാനവ സൗഹാര്‍ദ്ദത്തിനു ശക്തിപകരുന്ന ധാര്‍മ്മിക മൂല്യങ്ങളുടെ പ്രചാരണങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുവാനും പൊതുഹമൂഹം ജാഗ്രത കാണിക്കണമെന്ന് അലനല്ലൂര്‍ പാലക്കാഴിയില്‍ നടന്ന കെ എന്‍ എം ഖാദിമുല്‍ ഇസ്ലാം മഹല്ല് സമ്മേളനം അഭിപ്രായപ്പെട്ടു.ത്രിദിന…

എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്സ്.എസ്സില്‍ പരീക്ഷാ മാര്‍ഗനിര്‍ദ്ദേശക ക്ലാസ്സ്

അലനല്ലൂര്‍: എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്റ റിസ്‌കൂളിലെ എസ്. എസ്. എല്‍. സി വിദ്യാര്‍ഥികള്‍ക്കായി പരീക്ഷാ മാര്‍ഗനിര്‍ദ്ദേശക ക്ലാസ്സൊരുക്കി1990-91 എസ്.എസ്.എല്‍.സി ബാച്ച് അലുംനി അസോസിയേഷന്‍.സ്‌കൂള്‍ പി. ടി. എ കമ്മറ്റിയുടെ സഹ കരണത്തോടെ സ്‌കൂള്‍ ഇന്‍ഡോര്‍ ഓഡിറ്റോറിയത്തില്‍ സംഘടി പ്പിച്ച…

സൂര്യാഘാതം: നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

പാലക്കാട് :കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സൂര്യതാപം കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങളും പ്രതിരോധ മാര്‍ഗങ്ങളും സംബന്ധിച്ച് പൊതുജനങ്ങള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്ക ണമെന്ന് പൊതുജനാരോഗ്യം അഡീ. ഡയറക്ടര്‍ അറിയിച്ചു. എന്താണ് സൂര്യാഘാതം? അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം…

വലിയട്ടയ്ക്ക് ആവേശമായി വോളിബോള്‍ മത്സരം

കാരാകുര്‍ശ്ശി:കേരള സംസ്ഥാന എക്‌സൈസ് വകുപ്പ് തൊണ്ണൂറ് ദിന തീവ്രയജ്ഞ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ‘നാള ത്തെ കേരളം ലഹരിമുക്ത നവകേരളം’ എന്ന ലക്ഷ്യം ഉയര്‍ത്തി പ്പിടിച്ച്് മണ്ണാര്‍ക്കാട് എക്‌സൈസ് വകുപ്പും ഉദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും സംയുക്തമായി താലൂക്ക് തല…

വരള്‍ച്ചാ പ്രതിരോധത്തിന് മുന്നിട്ടിറങ്ങാന്‍ അയല്‍പ്പക്ക പാര്‍ലിമെന്റില്‍ തീരുമാനം

മണ്ണാര്‍ക്കാട്: നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അയല്‍പ്പക്ക യുവ പാര്‍ലമെന്റ് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ഷെരീഫ് ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വരള്‍ച്ചയെ നേരിടുന്നതിന് കുടിവെള്ള സ്രോതസ്സുകളായ…

വൃക്കരോഗികള്‍ക്ക് കെ എം സി സിയുടെ കനിവിന്‍ കൈത്താങ്ങ്

മണ്ണാര്‍ക്കാട്:അബുദാബി മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് സമാശ്വാസമേകി ‘കനിവിന്‍ കൈത്താങ്ങ് ‘ ധനസഹായ പദ്ധതിക്ക് തുടക്കമായി.മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് പ്രതിമാസ ധനസഹായ തുക കെ.എം.സി.സി വീട്ടിലെത്തിച്ചു…

‘സ്പര്‍ശം’ സേവന പദ്ധതിക്ക് തുടക്കമായി

അലനല്ലൂര്‍:എടത്തനാട്ടകര കെ.എസ്.എച്ച്.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് സ്റ്റുഡന്‍ന്‍സ് ട്രോമ കെയര്‍ യൂണിറ്റ് അലനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ‘സ്പര്‍ശം’ വളണ്ടിയര്‍ സര്‍വ്വീസ് തുടക്കം കുറിച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ഷെരീഫ് ഉദ്ഘാടനം ചെയ്തു.ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു.അറുപതോളം…

error: Content is protected !!