മണ്ണാര്‍ക്കാട് : നഗരസഭയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നഗരസഭ ചെയ ര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ തിരുവനന്തപുരത്തെത്തി വകുപ്പ് മന്ത്രിമാരുമായി...
NEWS & POLITICS
തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരോഗ്യ രംഗത്ത് വന്‍മാറ്റം മണ്ണാര്‍ക്കാട്: പതിനഞ്ചാം ധനകാര്യ കമ്മീഷന് പ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ 2022-23...
മണ്ണാര്‍ക്കാട്: നഗരത്തിലും പരിസര പ്രദേശങ്ങളിലും തുടര്‍ക്കഥയാകുന്ന മോഷണങ്ങ ള്‍ക്ക് തടയിടാന്‍ മണ്ണാര്‍ക്കാട് പൊലിസ് പ്രത്യേകസംഘം രൂപീകരിച്ചു. ഡി.വൈ. എസ്....
തച്ചമ്പാറ : ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റാര്‍ ക്ലബ്ബിന്റെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ വല്‍സന്‍ മഠത്തില്‍ നിര്‍വ്വഹിച്ചു....
മണ്ണാര്‍ക്കാട്: കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിനു കീഴില്‍ ജില്ലയില്‍ പ്രവര് ത്തിച്ചിരുന്ന ചൈല്‍ഡ് ലൈന്‍ 1098 പദ്ധതി...
അഗളി: അട്ടപ്പാടിയില്‍ ഐ.ടി.ഡി.പിയുടെ നേതൃത്വത്തില്‍ മുക്കാലി എം.ആര്‍.എസില്‍ തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത്...
കോട്ടോപ്പാടം: ആസാദി കാ അമൃത് മഹോത്സാവത്തിന്റെ ഭാഗമായി നടക്കുന്ന മേരി മാട്ടി മേരാ ദേശ് , എന്റെ മണ്ണ്...
മണ്ണാര്‍ക്കാട്: വിളര്‍ച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്ക രിച്ച് നടപ്പിലാക്കുന്ന ക്യാംപെയിന്‍ കല്ലടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍...
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജിന് സമീപത്തെ അഞ്ചു കടകളുടെ ഷട്ടറുകളിലെ പൂട്ടുതകര്‍ത്ത് മോഷണം. പണം നഷ്ടമായി. ദേശീയപാതയോരത്ത്...
കോട്ടോപ്പാടം : എം.ഐ.സി വിമന്‍സ് അക്കാദമി വിദ്യാര്‍ഥികള്‍ക്കായി രൂപീകരിച്ച സഹ്വ സ്റ്റുഡന്‍സ് യൂണിയന്റെ 2023-24 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം മുന്‍...