NEWS & POLITICS

മണ്ണാര്‍ക്കാട് : കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മുസ് ലിം യൂത്ത് ലീഗ്...
മണ്ണാര്‍ക്കാട്: കോട്ടോപ്പാടത്ത് വീടിന് പിന്നിലായി ഷെഡ്ഡില്‍ കൂട്ടിയിട്ടിരുന്ന വൈക്കോ ല്‍ കെട്ടുകള്‍ കത്തിനശിച്ചു. കോട്ടോപ്പാടം മുഹമ്മദ് നാലകത്ത് എന്നയാളുടെ...
മണ്ണാര്‍ക്കാട് : വേനല്‍ കനത്തു തുടങ്ങിയപ്പോഴേക്കും മണ്ണാര്‍ക്കാട് മേഖലയില്‍ തീപിടിത്തം വ്യാപകമായി. ഈ വര്‍ഷം ഇതുവരെ 65ഓളം തീപിടിത്തങ്ങളാണ്...
കോഴിക്കോട്: മാവൂര്‍ റോഡിലെ സ്വകാര്യ മൊബൈല്‍ റീട്ടെയ്ല്‍ സ്ഥാപനത്തില്‍ സാമ്പത്തിക തിരിമറി നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. മണ്ണാര്‍ക്കാട്...
തച്ചനാട്ടുകര: പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് മുസ്ലിം സര്‍വീസ് സൊസൈറ്റി...
കല്ലടിക്കോട് : എല്‍.ഡി.എഫ്. കരിമ്പ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ മണ്ഡലം സെക്രട്ടറി പി.എ.ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍...
മണ്ണാര്‍ക്കാട് : കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് അം ഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു. നിലവില്‍ സഹായം...
error: Content is protected !!