മന്ത്രിസഭാ നാലാം വാര്‍ഷികം: ജില്ലാ തല സംഘടക സമിതി രൂപീകരിച്ചു
കണ്ട് പഠിച്ച് ഉപയോഗപ്പെടുത്തുന്ന രീതിയിലായിരിക്കണം വിപണന പ്രദര്‍ശന മേള: മന്ത്രി കെ.കൃഷ്ണന്‍കുട്ടി പാലക്കാട്: കണ്ട് പഠിച്ച് ഉപയോഗപ്പെടുത്തുന്ന രീതിയിലായിരിക്കണം പ്രദര്‍ശന വിപണ ന മേളയെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി…