കാഞ്ഞിരപ്പുഴ അണക്കെട്ടില് കരുതല്ജലം സംഭരിച്ച് ജലസേചന വകുപ്പ്; കുടിവെള്ളത്തിനും കൃഷിക്കുമുള്ളത് 30ദശലക്ഷം മീറ്റര് ക്യൂബ് വെള്ളം
മണ്ണാര്ക്കാട് : കുടിവെള്ളത്തിനും കൃഷി ആവശ്യത്തിനുമായി കാഞ്ഞിരപ്പുഴ അണ ക്കെട്ടില് ഇപ്പോഴുള്ളത് 30ദശലക്ഷം മീറ്റര് ക്യൂബ് വെള്ളം. ഇതില് 10ദശലക്ഷം മീറ്റര് ക്യൂബ് വെള്ളം കുടിവെള്ളത്തിന് മാത്രമുള്ളതാണ്. വേനല് കനത്തെങ്കിലും ശുദ്ധജ ലവിതരണം പ്രതിസന്ധിയിലാകാതിരിക്കാന് അണ ക്കെട്ടില് ആവശ്യത്തിന് ജലം കരുതിവെച്ചിട്ടുണ്ട്…