ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം. ഇ. എസ് കല്ലടി കോളേജില്‍ പുതുതായി നിര്‍മ്മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ ഫസല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.എം ഇ എസ്. പാലക്കാട് ജില്ലാ പ്രസിഡണ്ട് എ.ജബ്ബാറലി കല്ലടി കോളേജ് ചെയര്മാന് കെ സി…