മണ്ണാര്‍ക്കാട്:ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്‍ ഡിഎഫ് പ്രവര്‍ത്തകര്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.ഒരു ജനതയുടെ സ്വാതന്ത്യവും...
NEWS & POLITICS
അലനല്ലൂര്‍: കുഞ്ഞുകുളം വാര്‍ഡില്‍ കോവിഡ് മുക്തരായവരുടെ വീടും പരിസരവും റേഷന്‍കട,വ്യാപാര സ്ഥാപനങ്ങള്‍ എന്നിവട ങ്ങളും ബിജെപി പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കി....
മണ്ണാര്‍ക്കാട്: ടീം വെല്‍ഫെയറിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് വിവിധയിടങ്ങളില്‍ അണുനശീകരണ പ്രവര്‍ത്തനം നടത്തി.മൂന്ന് റേഷന്‍കടകള്‍,കോവിഡ് മുക്തരായവരുടെ വീടുകളും പരിസര വും,കടകളുടെ...
മണ്ണാര്‍ക്കാട് : തെങ്കര പറശ്ശേരി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ വീടുകളില്‍ പച്ച...
തെങ്കര: പഞ്ചായത്തിലെ പുഞ്ചക്കോടിലെ വീടുകളും പൊതു ഇട ങ്ങളും സന്നദ്ധ പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കി.പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ്...
അലനല്ലൂര്‍: പാലക്കാഴിയില്‍ കോവിഡ് ബാധിതരുടെ വീടുകളും റേഷന്‍കടയുടെ പരിസരവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കി.യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം...
അലനല്ലൂര്‍:കോവിഡ് കാലത്ത് ദുരിതത്തില്‍ അകപ്പെട്ടവരെ സ ഹായിക്കാന്‍ കരുതല്‍ സ്പര്‍ശം ജീവ കാരുണ്യ പദ്ധതിയുമായി കേ രള സ്‌കൂള്‍...
അലനല്ലൂര്‍: അലനല്ലൂര്‍ പാങ്ങയില്‍ പരേതനായ വെണ്ണേക്കോടന്‍ അബ്ദുവിന്റെ മകന്‍ മുഹമ്മദ് (മാഷ് -56) നിര്യാതനായി. ടൗണ്‍ വാ ര്‍ഡ്...
മണ്ണാര്‍ക്കാട്:കോവിഡാനന്തരം ശാരീരിക പ്രയാസങ്ങള്‍ നേരിടുന്ന വര്‍ക്കായി നടത്തുന്ന ഫിസിയോ തെറാപ്പി ചികിത്സാ പദ്ധതി ‘ഉന്ന തി’ക്ക് ജില്ലാപഞ്ചായത്ത് തെങ്കര...
പാലക്കാട്:ജലജീവന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പുതിയ തായി 27622 കുടിവെള്ള കണക്ഷനുകള്‍ക്ക് ജില്ലാതല ജലശുചിത്വ മിഷന്‍ അംഗീകാരം നല്‍കി....