മണ്ണാര്‍ക്കാട് : വസ്തുനികുതി പരിഷ്കരണം സംബന്ധിച്ച് നഗരസഭ കരടുവിജ്ഞാപനം പുറപ്പെടുവിക്കും. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉത്തരവുപ്രകാരമുള്ള വസ്തുനികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട്...
Mannarkkad
മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. സെപ്റ്റംബർ 30 ന് തിരുവനന്ത പുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം...
മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി...
മണ്ണാര്‍ക്കാട് : മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍-ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര...
വിവിധ ഭൂമി തര്‍ക്ക കേസുകള്‍ പരിഹരിക്കാന്‍ സാധിച്ചു: സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മിഷന്
വിവിധ ഭൂമി തര്‍ക്ക കേസുകള്‍ പരിഹരിക്കാന്‍ സാധിച്ചു: സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മിഷന്
പാലക്കാട് : കമ്മിഷന്റെ ഇടപെടലിലൂടെ വിവിധ ഭൂമി തര്‍ക്ക കേസുകള്‍ പരിഹരിക്കാ ന് സാധിച്ചതായി സംസ്ഥാന പട്ടികജാതി പട്ടികഗോത്ര...
മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബും ഭാരതീയ തപാല്‍വകുപ്പും സംയുക്ത മായി സംഘടിപ്പിക്കുന്ന ആധാര്‍ ക്യാംപ് തുടങ്ങി. ചക്കരകുളമ്പ്...
മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ‘ എവൈക്ക് -23 ‘ കലോത്സവം. ദേശീയ ചലച്ചിത്ര...
മണ്ണാര്‍ക്കാട് : ഓടിക്കൊണ്ടിരുന്ന ചരക്ക് ലോറിയില്‍ നിന്നും പുകയും നേരിയതോതില്‍ തീയുമുണ്ടായത് പരിഭ്രാന്തിക്ക് ഇടയാക്കി. വയറുകള്‍ കത്തി നശിച്ചു....
മണ്ണാര്‍ക്കാട്: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടത്തിയ മിന്നല്‍ പരി ശോധനയില്‍ 1024 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍...
മണ്ണാര്‍ക്കാട് : സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1, 2 തീയതികളില്‍ സംസ്ഥാനത്ത് ട്രഷറി ഇട പാടുകള്‍ ഉണ്ടായിരിക്കില്ലെന്ന് ട്രഷറി...