മണ്ണാര്‍ക്കാട് : സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1, 2 തീയതികളില്‍ സംസ്ഥാനത്ത് ട്രഷറി ഇട പാടുകള്‍ ഉണ്ടായിരിക്കില്ലെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു. 30നു സംസ്ഥാനത്തെ ട്രഷ റികളിലെ ക്യാഷ് ബാലന്‍സ് പൂര്‍ണ്ണമായും ഏജന്‍സി ബാങ്കില്‍ തിരിച്ചടക്കേണ്ടതിനാ ലും ഒക്ടോബര്‍ 1, 2 തീയതികള്‍ അവധിയായതിനാലും ഒക്ടോബര്‍ മൂന്നിനു രാവിലെ ഏജന്‍സി ബാങ്കുകളില്‍ നിന്നും പണം ലഭ്യമാക്കി മാത്രമേ പെന്‍ഷന്‍, സേവിംഗ്‌സ് ബാ ങ്ക് എന്നിവ വഴിയുള്ള പണമിടപാടുകള്‍ ട്രഷറികളില്‍ ആരംഭിക്കാന്‍ കഴിയുകയുള്ളൂ. ഇടപാടുകാര്‍ സഹകരിക്കണമെന്നും ട്രഷറി ഡയറക്ടര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!